Mon. Mar 3rd, 2025
തിരുവനന്തപുരം:

സംസ്ഥാനത്ത് ഇന്ന് 29,673 കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. അതേസമയം കൊവിഡ് മരണ നിരക്ക് 142 ആയി ഉയര്‍ന്നു. 41032 പേരാണ് രോഗമുക്തരായത്.

22.22 ശതമാനമാണ് സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. മലപ്പുറം ജില്ലയിലാണ് കൂടുതല്‍ ടിപിആര്‍ രേഖപ്പെടുത്തിയത്.

അതേസമയം ലോക്ക്ഡൗണ്‍ മെയ് 30 വരെ നീട്ടിയിട്ടുണ്ട്. മലപ്പുറമൊഴികെയുള്ള ജില്ലകിളില്‍ നാളെ മുതല്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഒഴിവാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

By Divya