Sun. Dec 22nd, 2024
ന്യൂഡൽഹി:

സിദ്ദീഖ് കാപ്പനെ ജയിലിലേയ്ക്ക് മാറ്റിയതിനെതിരെ കോടതിയലക്ഷ്യ നോട്ടിസുമായി അഭിഭാഷകന്‍. യു പി ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും കോടതിയലക്ഷ്യത്തിന് നോട്ടിസ് അയച്ചു. ചികില്‍സ പൂര്‍ത്തിയാക്കാതെയാണ് ജയിലിലേക്ക് മാറ്റിയതെന്ന് ആരോപണം. എംയ്സിൽ ചികിത്സിക്കാൻ അനുവദിക്കണമെന്ന് സുപ്രീംകോടതി നിർദേശിച്ചിരുന്നു.

By Divya