കോഴിക്കോട്:
വടകരയില്‍ യുഡിഎഫ് പിന്തുണയോടെ മത്സരിച്ച ആര്‍എംപിഐ സ്ഥാനാര്‍ത്ഥി കെകെ രമയ്ക്ക് വന്‍ ലീഡ്. 4390 ലേക്ക് രമയുടെ ലീഡ് ഉയര്‍ന്നിരിക്കുകയാണ്.
പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിയപ്പോഴും രമ തന്നെയായിരുന്നു മുന്നില്‍. മനയത്ത് ചന്ദ്രനാണ് വടകരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി.