Thu. Jan 23rd, 2025
പാലക്കാട്:

 
മെട്രോമാന്‍ ഇ ശ്രീധരന്‍ മുന്നില്‍. അപ്രതീക്ഷിത മുന്നേറ്റമാണ് ഇ ശ്രീധരന്‍ മണ്ഡലത്തില്‍ നടത്തുന്നത്. രണ്ടായിരം വോട്ടുകള്‍ക്കാണ് ഇ ശ്രീധരന്‍ മുന്നിട്ടു നില്‍ക്കുന്നത്. യുഡിഎഫിന്റെ ഷാഫി പറമ്പിലും എല്‍ഡിഎഫിന്റെ സിപി പ്രമോദുമാണ് മത്സരരംഗത്തുള്ളത്.