Wed. Jan 22nd, 2025
Kuwait To Strengthen Nationalisation

 

ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ:

1 കുവൈത്ത് സ്വദേശിവൽകരണം 1840 പേർക്ക് ജോലി പോകും

2 ഇന്ത്യയിൽ നിന്ന് യുഎഇയിലേക്കുള്ള പ്രവേശന വിലക്ക് 10 ദിവസം കൂടി നീട്ടി

3 ഇന്ത്യയിലേക്കു മട‌ങ്ങാൻ ഭയം; വീസ പുതുക്കി യുഎഇ സന്ദർശക വീസക്കാർ

4 അബുദാബി പ്രവേശനം കടുപ്പം; വിസിറ്റ് വീസക്കാർക്ക് കടുത്ത നിയന്ത്രണം

5 ഖത്തര്‍ കോവിഡ് വാക്സിനേഷന്‍: രണ്ടാം ഡോസ് നടപടിക്രമങ്ങളില്‍ മാറ്റം

6 തിരക്ക്; യുഎഇ കൂടുതൽ വാക്സീൻ കേന്ദ്രങ്ങൾ തുറന്നു

7 സഹായവുമായി ആദ്യ കുവൈത്ത് വിമാനം നാളെ ഇന്ത്യയിലേക്ക്

8 വാക്‌സിനേഷൻ പൂർണമെങ്കിൽ മരണത്തെ പേടിക്കേണ്ട

9 ഒമാന്‍ പൈതൃക-സാംസ്‌കാരിക മന്ത്രിയും ഇന്ത്യന്‍ അംബാസഡറും കൂടിക്കാഴ്ച നടത്തി

10 യുഎഇയിലും ഒമാനിലും മഴ തുടരുന്നു

https://youtu.be/kOnr1qhfWY8