Thu. Oct 9th, 2025
തിരുവനന്തപുരം:

കേരള, മലയാളം സര്‍വകലാശാലകള്‍ നാളെ മുതല്‍ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. ആരോഗ്യ സര്‍വകലാശാലയും പരീക്ഷകള്‍ മാറ്റി. പരീക്ഷകള്‍ പുതുക്കിയ തിയതി പിന്നീട് അറിയിക്കും. കൊവിഡ് വ്യാപനം മുന്‍നിറുത്തി പരീക്ഷകള്‍ മാറ്റാന്‍ ഗവര്‍ണര്‍ നിര്‍ദ്ദേശം നല്‍കിയതിനെ തുടര്‍ന്നാണ് തീരുമാനം.
സംസ്ഥാനത്ത് കൊവിഡ് 19ന്റെ രണ്ടാം തരംഗം ശക്തമായിരിക്കുകയാണ്.

By Divya