26 C
Kochi
Saturday, September 18, 2021
Home Tags Malayalam

Tag: Malayalam

ജോലി സമയത്ത് മലയാളം സംസാരിക്കരുത്, സർക്കുലർ ഇറക്കി ദില്ലിയിലെ ആശുപത്രി, പ്രതിഷേധം ശക്തം

ന്യൂഡൽഹി:ജോലി സമയത്ത് മലയാളം സംസാരിക്കരുതെന്ന് നിർദ്ദേശിക്കുന്ന ദില്ലി ജിബി പന്ത് ആശുപത്രി പുറത്തിറക്കിയ സർക്കുലർ വിവാദത്തിൽ. ആശുപത്രിയിൽ ഹിന്ദി അല്ലെങ്കിൽ ഇംഗ്ലീഷ് മാത്രമേ സംസാരിക്കാൻ പാടുള്ളു എന്നും മലയാളം സംസാരിക്കുന്നതിനെതിരെ പരാതി ലഭിച്ചിട്ടുണ്ടെന്നും തീരുമാനം തെറ്റിക്കുന്നവർക്കെതിരെ നടപടിയുണ്ടാകുമെന്നുമാണ് സർക്കുലറിലുള്ളത്.സർക്കുലർ പുറത്ത് വന്നതോടെ പ്രതിഷേധവുമായി ദില്ലിയിലെ മലയാളി നഴ്സുമാർ രംഗത്തെത്തി. ദില്ലിയിലെ വിവിധ സർക്കാർ...

കേരള, മലയാളം സര്‍വകലാശാലകള്‍ അടക്കം പരീക്ഷകള്‍ മാറ്റി

തിരുവനന്തപുരം:കേരള, മലയാളം സര്‍വകലാശാലകള്‍ നാളെ മുതല്‍ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. ആരോഗ്യ സര്‍വകലാശാലയും പരീക്ഷകള്‍ മാറ്റി. പരീക്ഷകള്‍ പുതുക്കിയ തിയതി പിന്നീട് അറിയിക്കും. കൊവിഡ് വ്യാപനം മുന്‍നിറുത്തി പരീക്ഷകള്‍ മാറ്റാന്‍ ഗവര്‍ണര്‍ നിര്‍ദ്ദേശം നല്‍കിയതിനെ തുടര്‍ന്നാണ് തീരുമാനം. സംസ്ഥാനത്ത് കൊവിഡ് 19ന്റെ രണ്ടാം തരംഗം ശക്തമായിരിക്കുകയാണ്.

ദുരൂഹതയുണര്‍ത്തി ‘ചതുര്‍മുഖം’ മോഷന്‍ പോസ്റ്റര്‍; മലയാളത്തിലെ ആദ്യ ടെക്നോ-ഹൊറർ ചിത്രം

തിരുവനന്തപുരം:മഞ്ജു വാര്യരും സണ്ണി വെയ്നും ആദ്യമായി ഒന്നിക്കുന്ന 'ചതുർമുഖ'ത്തിൻ്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റര്‍ പുറത്തുവിട്ടു. ജിസ് ടോംസ് മൂവീസിന്റെയും മഞ്ജു വാര്യർ പ്രൊഡക്ഷന്റെയും ബാനറിൽ പുറത്തിറങ്ങുന്ന മലയാളത്തിലെ ആദ്യ ടെക്നോഹൊറർ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് രഞ്ജിത്ത് കമല ശങ്കറും, സലിൽ വിയും ചേർന്നാണ്. മാധവന്‍, ദുൽഖര്‍ സല്‍മാന്‍ തുടങ്ങി...

രമേശ് പിഷാരടി കോൺഗ്രസ്സിലേക്ക്

 ഹരിപ്പാട്:നടനും സംവിധായകനുമായ രമേശ് പിഷാരടി രമേശ് പിഷാരടി സജീവ രാഷ്ട്രീയത്തിലേക്ക്. അദ്ദേഹം കോൺഗ്രസിൽ ചേരും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ കേരള യാത്രയിൽ ഇന്ന് പങ്കെടുക്കും. ഇവിടെ വെച്ച്  ഇദ്ദേഹത്തെ കോണ്‍ഗ്രസിലേക്ക് ഔദ്യോഗികമായി സ്വീകരിക്കും.മുല്ലപ്പള്ളി രാമചന്ദ്രന്‍റെ സാന്നിധ്യത്തിലാകും അംഗത്വം സ്വീകരിക്കുക. ഉമ്മൻ ചാണ്ടിയും ചെന്നിത്തലയുമായി രമേശ് ചർച്ച നടത്തിയിരുന്നു. അതേസമയം രമേഷ്  പിഷാരടി തത്ക്കാലം...
ഡ്രൈവറെ അറബി പഠിപ്പിക്കാൻ ശ്രമിച്ചു, ഒടുവിൽ മലയാളം പഠിച്ച് സൗദി പൗരൻ

ഡ്രൈവറെ അറബി പഠിപ്പിക്കാൻ ശ്രമിച്ചു, ഒടുവിൽ മലയാളം പഠിച്ച് സൗദി പൗരൻ

റിയാദ് ഹൗസ് ഡ്രൈവറായി ജോലിക്കെത്തിയ മലയാളിയിൽ നിന്ന് മലയാളം സ്വായത്തമാക്കിയ അനുഭവമാണ് പങ്കുവെച്ച സൗദി പൗരനായ അബ്ദുള്ള. തൊഴിലാളിയെ അറബി പഠിപ്പിക്കാൻ നടത്തിയ ശ്രമം അവസാനിച്ചത് താൻ മലയാളം ഉൾപ്പെടെ ചില ഇന്ത്യൻ ഭാഷകൾ പഠിക്കുന്നതിലാണെന്ന് ഇദ്ദേഹം വെളിപ്പെടുത്തി.സൗദിയിലെ അൽഖസീം പ്രവിശ്യയിലെ ബുറൈദയിലെ സൗദി പൗരനാണ് തന്റെ അനുഭവം അൽ...

ധൈര്യത്തോടെ വെള്ളം തിയറ്ററിലേക്ക്; ആദ്യ മല‌യാള ചിത്രം 22ന്

നീണ്ട ഇടവേളയ്ക്ക് ശേഷം തിയറ്ററുകൾ വീണ്ടും ഉഷാറാവുകയാണ്. വിജയ് ചിത്രം മാസ്റ്റേഴ്സിലൂടെയാണ് പുത്തൻ ഉണർവിന്റെ തുടക്കം. എന്നാൽ‌ കൊവിഡ് പ്രതിസന്ധിക്ക് ശേഷം തിയറ്ററിലെത്തുന്ന ആദ്യ മലയാള സിനിമ ഏതായിരിക്കും എന്ന ചോദ്യത്തിന് ഉത്തരമായി. ജയസൂര്യയുടെ വെള്ളം എന്ന സിനിമയാണ് പ്രതിസന്ധി കാലത്തിന് ശേഷം തിര തൊടുന്ന ആദ്യ...

അടുത്ത വർഷം പി എസ് സി ചോദ്യങ്ങൾ മലയാളത്തിലും വരും

തിരുവനന്തപുരം: പി എസ് സി പരീക്ഷയുടെ ചോദ്യങ്ങൾ അടുത്തവർഷം മുതൽ മലയാളത്തിലും നൽകിയേക്കും. ഐക്യമലയാള പ്രസ്ഥാനം തിരുവനന്തപുരത്ത് പി എസ് സി ആസ്ഥാനത്തിനു മുന്നിൽ നടത്തിവന്ന അനിശ്ചിതകാല നിരാഹാരസമരതേത്തുടർന്നാനായിരുന്നു പരീക്ഷകൾ മലയാളത്തിലും നൽകണമെന്ന ആശയത്തിന് ഊർജം ലഭിച്ചത്. ഈ വർഷം നവംബർ വരെയുള്ള പരീക്ഷകളുടെ തീയതി ഉൾപ്പെടെ...

അമിത് ഷായുടെ ഹിന്ദി വിവാദം; ആക്ഷേപഹാസ്യ വീഡിയോ പങ്കുവച്ച് എഴുത്തുകാരി അനിത നായർ

എറണാകുളം: ഹിന്ദി ഇന്ത്യയുടെ പൊതു ഭാഷയാക്കുന്നതിലൂടെ ഇന്ത്യയെ ഒരുമിപ്പിക്കാനാകുമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വിവാദ പ്രസ്താവനയ്ക്കെതിരെ ആക്ഷേപഹാസ്യത്മക വീഡിയോ പങ്കുവച്ചു ഇന്ത്യൻ ഇംഗ്ലീഷ് എഴുത്തുകാരി അനിത നായര്‍. പ്രാദേശിക ഭാഷകള്‍ക്കു പകരം മറ്റൊരു ഭാഷ അടിച്ചേല്‍പിക്കാനുള്ള ശ്രമം പ്രതിഷേധാര്‍ഹമാണെന്ന് ഈ വിഷയത്തിൽ നേരത്തെ തന്നെ, വിവിധ...

രാജ്യം നേരിടുന്ന പ്രശനങ്ങളിൽ നിന്നും ജനശ്രദ്ധ മാറ്റാനുള്ള അടവാണ് അമിത്ഷായുടെ ഹിന്ദി നയം ; മുഖ്യമന്ത്രി പിണറായി...

തിരുവനന്തപുരം : കഴിഞ്ഞ ദിവസം രാജ്യവ്യാപക പ്രതിഷേധം സൃഷ്ടിച്ച ഹിന്ദിക്ക് ഇന്ത്യയെ ഒരുമിപ്പിച്ച് നിര്‍ത്താനാകുമെന്ന ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവനയ്‌ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ സാഹചര്യത്തിലും ‘ഹിന്ദി അജൻഡ’യിൽ നിന്ന് പിന്മാറാൻ അമിത് ഷാ തയാറാകാത്തതു ഭാഷയുടെ പേരിൽ സംഘപരിവാർ പുതിയ സംഘർഷവേദി തുറക്കുന്നതിന്റെ ലക്ഷണമാണെന്ന് മുഖ്യമന്ത്രി...

മലയാളത്തിലും പരീക്ഷ നടത്താനില്ലെങ്കിൽ പി.എസ്.സി. പിരിച്ചു വിടുക ; അടൂർ ഗോപാലകൃഷ്ണൻ

തിരുവനന്തപുരം: മാതൃഭാഷയായ മലയാളത്തിലും പരീക്ഷ നടത്താന്‍ തയാറാകുന്നില്ലെങ്കിൽ പി.എസ്.സി. പിരിച്ചുവിടണമെന്ന് പ്രശസ്ത സംവിധായകൻ അടൂര്‍ ഗോപാലകൃഷ്ണന്‍. മലയാളത്തില്‍ പരീക്ഷ നടത്തുന്നത് സുരക്ഷിതമല്ലെന്ന പി.എസ്.സി. വാദം യുക്തി രഹിതമാണെന്നും സമര സമ്മര്‍ദ്ദങ്ങളുണ്ടായിട്ടും തീരുമാനത്തിൽ മാറ്റം വരുത്താൻ തയ്യാറാകുന്നില്ലെങ്കിൽ പി.എസ്.സി. പിരിച്ചുവിടേണ്ടതാണെന്നും അടൂര്‍ പറഞ്ഞു.മലയാളത്തില്‍ പി.എസ്.സി. പരീക്ഷ നടത്തണമെന്ന ആവശ്യമുന്നയിച്ച് ഐക്യമലയാള...