Mon. Dec 23rd, 2024
thick fog in UAE

 

ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ:

1 യുഎഇയിൽ വീണ്ടും കനത്ത മൂടൽമഞ്ഞ്

2 അനുമതി പത്രമില്ലാതെ മസ്​ജിദുൽ ഹറാമിൽ​ എത്തുന്നവർക്ക് പിഴ

3 പൊതുസ്ഥലങ്ങളിൽ ഒരുമിച്ച് അഞ്ചുപേർ മാത്രം; നിബന്ധന ഇന്നു മുതൽ

4 വെള്ളി, ശനി ദിവസങ്ങളിൽ ​മെട്രോയും ബസുകളും ഓടില്ല

5 വാക്സിനെടുക്കാത്ത ജീവനക്കാർക്ക് എല്ലാ ആഴ്ചയും പിസിആർ നിർബന്ധം

6 കൊവിഡ് നിയന്ത്രണം: ഖത്തറിലെ മ്യൂസിയങ്ങള്‍ അടച്ചു

7 ഒമാനില്‍ സന്ദര്‍ശന വീസക്കാര്‍ക്കു പ്രവേശന വിലക്ക് പ്രാബല്യത്തില്‍

8 റമസാനിൽ യുഎഇയിലെ പൊതുമേഖല സ്ഥാപനങ്ങൾ 9 മുതൽ 2 വരെ പ്രവർത്തിക്കും

9 ശിൽപം നശിപ്പിച്ച 6 പേർ ഖത്തറിൽ അറസ്റ്റിൽ

10 ഒറ്റ ചാർജിൽ 500 കിമീ ഓടും ഇലക്ട്രിക് ഫയർ എൻജിനുമായി യുഎഇ

https://www.youtube.com/watch?v=hHx7lTa93N8

By Athira Sreekumar

Digital Journalist at Woke Malayalam