Mon. Dec 23rd, 2024
തിരുവനന്തപുരം:

തിരുവനന്തപുരം മണ്ഡലത്തിൽ വിജയം ഉറപ്പെന്ന് എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാർ. മണ്ഡലത്തിലെ തീരദേശ മേഖലകളിൽ അടക്കം ലീഡ് നേടും. വികസന മുരടിപ്പിനും അഴിമതിക്കും ജനം മറുപടി നൽകും. എതിർ സ്ഥാനാർത്ഥികൾ എല്ലാം തുല്യ ശക്തികളാണെന്നും കൃഷ്ണ കുമാർ കൂട്ടിച്ചേർത്തു.

By Divya