Wed. Jan 22nd, 2025

ഇന്നത്തെ പ്രധാനപ്പെട്ട ഗള്‍ഫ് വാര്‍ത്തകള്‍

1)ചൈനയുമായി സഹകരിച്ച് യുഎഇയില്‍ കൊവിഡ് വാക്‌സിന്‍ നിര്‍മ്മാണം

2)സൗദിയിൽ മേയ് 17 മു​ത​ൽ സ്​​റ്റേ​ഡി​യ​ങ്ങ​ളി​ൽ ക​ളി കാ​ണാ​ൻ അ​നു​മ​തി

3)റമസാൻ: സ്വകാര്യ വിദ്യാലയങ്ങളിലെ പ്രവൃത്തി സമയം കുറച്ചു

4)കര്‍ഫ്യൂ ലംഘനം; കുവൈത്തില്‍ 13 പേര്‍ കൂടി അറസ്റ്റില്‍

5)കടലാസിന് വിട നൽകി ദുബായ് ആർടിഎ; നടപടികള്‍ ഇനി ഇ- മാര്‍ഗങ്ങളിലൂടെ മാത്രം

6)സൗജന്യമായി നൽകുന്ന സാമ്പിളുകൾക്ക് മൂല്യവർദ്ധിത നികുതി ഒഴിവാക്കി നൽകും

7)മാലിന്യം നിക്ഷേപിക്കാന്‍ ചവറ്റുകൊട്ട വെച്ചില്ലെങ്കില്‍ 20,000 രൂപ പിഴ

8)999 നമ്പറിലേക്ക് കുട്ടികളുടെ അനാവശ്യ വിളികൾ: മുന്നറിയിപ്പ് നൽകി അബുദാബി പോലീസ്

9)ഷാ​ര്‍ജ​യി​ലെ 30 അ​ന​ധി​കൃ​ത ‘ക​ച്ച’ പാ​ര്‍ക്കി​ങ്ങു​ക​ൾ അ​ട​ച്ചു

10)വീട്ടിലിരുന്ന് സിനിമ കാണാം; ലുലു-ഫിൽമി കരാറായി

https://www.youtube.com/watch?v=8v9rqPgU0MA

By Binsha Das

Digital Journalist at Woke Malayalam