Mon. Dec 23rd, 2024

ഇന്നത്തെ പ്രധാനപ്പെട്ട ഗള്‍ഫ് വാര്‍ത്തകള്‍

1)ബഹ്റൈനില്‍ ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന കൊവിഡ് വ്യാപനം രേഖപ്പെടുത്തി

2)പരിധിക്കപ്പുറം ആളുകളെ പ്രവേശിപ്പിക്കുന്ന മാളുകള്‍ അടച്ചുപൂട്ടുമെന്ന് സൗദി വാണിജ്യ മന്ത്രാലയം

3)ഒമാനിൽ രാത്രിയാത്രാ വിലക്ക് നിലവിൽ വന്നു

4)യുഎഇയിലേയ്ക്ക് 60,000 രൂപയിലധികമുള്ള ഉപഹാരങ്ങൾ കൊണ്ടുവരരുത്

5)സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ ശ​മ്പ​ളം അ​ക്കൗ​ണ്ടി​ൽ ന​ൽ​കു​ന്ന​ത്​ നി​ർ​ബ​ന്ധ​മാ​ക്കു​ന്നു

6)മക്ക മസ്ജിദുൽ ഹറാമിലെ റമദാൻ പ്രവർത്തന പദ്ധതികൾ പ്രഖ്യാപിച്ചു

7)മധുവിധു ആഘോഷിക്കാനെത്തി ഖത്തറില്‍ ജയിലിലടയ്ക്കപ്പെട്ട ഇന്ത്യന്‍ ദമ്പതികളെ വെറുതെ വിട്ടു

8)’ഗ്രീന്‍ മിഡില്‍ ഈസ്റ്റ് ഇനീഷ്യേറ്റീവ്’, ‘സൗദി ഗ്രീന്‍’ എന്നിവ അനാച്ഛാദനം ചെയ്തു

9)എൽഎൻജി കപ്പലുകൾ: പുതിയ ചുവടുവെപ്പുമായി ഖത്തര്‍ പെട്രോളിയം

10) യുഎഇയില്‍ ഇന്ധന വില കൂട്ടി

https://www.youtube.com/watch?v=wPf6mYo6lOY

 

 

 

By Binsha Das

Digital Journalist at Woke Malayalam