Mon. Dec 23rd, 2024
തിരുവനന്തപുരം:

സംസ്ഥാന പൊലീസിൽ ആർഎസ്​എസ്​ ഫ്രാക്ഷൻ പ്രവർത്തിക്കുന്നുവെന്ന്​ യുഡിഎഫ്​ കൺവീനർ എം എം ഹസ്സൻ. പൊലീസ്​ സംഘ്​പരിവാർ അനുകൂല സമീപനമെടുക്കുന്നതിന്​ പിന്നിൽ ആർഎസ്​എസിന്‍റെ സ്വാധീനമാണ്​. ഡിജിപി ലോക്​നാഥ്​ ബഹ്​റയാണ്​ സർക്കാറും ബിജെപിയും തമ്മിലുള്ള ബന്ധത്തിന്‍റെ ഇടനിലക്കാരനെന്നും ഹസ്സൻ ആരോപിച്ചു.

കെ മുരളീധരന്​ മന്ത്രിയാകുന്നതിന്​ അയോഗ്യതയില്ലെന്നും യുഡിഎഫ്​ അധികാരത്തിലെത്തിയാൽ​ അദ്ദേഹം മന്ത്രിയാകുമെന്നും ഹസൻ വ്യക്തമാക്കി

By Divya