Fri. Nov 22nd, 2024

ഇന്നത്തെ പ്രധാനപ്പെട്ട ഗള്‍ഫ് വാര്‍ത്തകള്‍

1) സൗദിക്ക് നേരെയുള്ള ഹൂതി ആക്രമണത്തെ അപലപിച്ച് ലോക രാഷ്ട്രങ്ങള്‍

2)യുഎഇയുമായി ചേ​ർ​ന്ന്​ കൊവിഡ് വാ​ക്​​സി​ൻ ഉ​ൽ​പാ​ദ​നം വേഗത്തിലാക്കു​മെന്ന് ചെെനീസ്​ വി​ദേ​ശ​കാ​ര്യ മന്ത്രി

3)വാക്സിൻ എടുക്കാത്ത സ്കൂൾ അധ്യാപകർക്ക് റാപ്പിഡ് പരിശോധന

4)കൊവിഡ് മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചു; 566 പേര്‍ക്കെതിരെ കൂടി നടപടി

5)യുഎ ഇയിൽ മാർച്ച് 31ന് ശേഷം അനധികൃതമായി തങ്ങുന്നവർക്കെതിരെ കർശന നടപടി

6)മക്ക- മദീന ഹറമൈൻ ട്രെയിൻ ഗതാഗതം ബുധനാഴ്ച പുനരാരംഭിക്കും

7)കൊവിഡ്: സൗദി അറേബ്യയിൽ റമദാനിലെ സമൂഹ നോമ്പുതുറ ഉണ്ടാകില്ല

8)ഐക്യരാഷ്ട്ര സഭയുടെ പ്രത്യേക പ്രതിനിധി മാർട്ടിൻ ഗ്രിഫിത്ത് മസ്കത്തില്‍

9)അബുദാബി ഹിന്ദു ക്ഷേത്രം; അടിത്തറ നിർമാണം അന്തിമഘട്ടത്തിൽ

10)എൽഎൻജി കപ്പലുകൾ: പുതിയ ചുവടുവെപ്പുമായി ഖത്തര്‍ പെട്രോളിയം

https://www.youtube.com/watch?v=QieS819WhAs

 

By Binsha Das

Digital Journalist at Woke Malayalam