Sun. Dec 22nd, 2024
തിരുവനന്തപുരം:

പ്രതിപക്ഷ നേതാക്കളെ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്നതിൻ്റെ തെളിവാണ് സോളാർ കേസെന്ന് വണ്ടൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി എപി അനിൽകുമാർ. പ്രതിപക്ഷ നേതാക്കളെ ഇങ്ങനെയൊക്കെ നേരിടാമെന്നാണ് സർക്കാർ ആലോചിക്കുന്നത്. ഇതിനെതിരായ വിധിയെഴുത്ത് തിരഞ്ഞെടുപ്പിലുണ്ടാകും. മുഖ്യമന്ത്രിയിൽ ഏകാധിപത്യം മാത്രമാണ് കാണാൻ കഴിയുന്നതന്നും എപി അനിൽകുമാർ പറഞ്ഞു.

By Divya