ഇന്നത്തെ പ്രധാനവാര്‍ത്തകള്‍
1)ആഴക്കടല്‍ മത്സ്യബന്ധനക്കരാര്‍ മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് കെഎസ്ഐഎന്‍സി
2)തന്റെ ഓഫിസിനെ കളങ്കപ്പെടുത്താനാവില്ല; പ്രശാന്തിന്റേത് ദുരുദ്ദേശമെന്ന് മുഖ്യമന്ത്രി
3)മോദി ആകാശം വില്‍ക്കുമ്പോള്‍ പിണറായി കടല്‍ വില്‍ക്കുകയാണെന്ന് ചെന്നിത്തല
4)ആഴക്കടൽ മത്സ്യബന്ധന വിവാദം; ക്രമവിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്ന് മേഴ്സിക്കുട്ടിയമ്മ
5)സോളാർ പീഡന കേസിൽ ഉമ്മൻചാണ്ടിക്കെതിരെ തെളിവില്ല
6) സത്യം അധികനാള്‍ മൂടിവെയ്ക്കാനാകില്ലെന്ന് ഉമ്മന്‍ ചാണ്ടി
7)തിരുവനന്തപുരത്ത് മൂന്ന് മണ്ഡലങ്ങളിൽ കള്ളവോട്ടെന്ന ആരോപണവുമായി യുഡിഎഫ്
8)വനിതകൾക്ക് മതിയായ പ്രാതിനിധ്യം നൽകണം; ലതിക സുഭാഷ്
9)വിശ്വാസികള്‍ കമ്യൂണിസ്റ്റുകാരുടെ മിത്രങ്ങളെന്ന് എം വി ജയരാജന്‍
10)രാജ്യസഭാ തിരഞ്ഞെടുപ്പ് മരവിപ്പിച്ചതിനെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി
11)യുഡിഎഫ് അധികാരത്തില്‍ എത്തിയാല്‍ ടിപി വധക്കേസില്‍ തുടരന്വേഷണം; ചെന്നിത്തല
12)മുഖ്യമന്ത്രിയുടേത് തട്ടിപ്പ്പുറത്തായപ്പോള്‍ ഞാനൊന്നുമറിഞ്ഞില്ല രാമനാരായണ എന്ന പതിവ് രീതി:സുരേന്ദ്രന്‍
13)ബിജെപി കോണ്‍ഗ്രസിനെ മുന്നില്‍കണ്ടിട്ടാണ് സ്വപ്‌നം കാണുന്നതെന്ന് സീതാറാം യെച്ചൂരി
14)എന്‍എസ്എസിനെ വിമോചനസമരം ഓർമിപ്പിച്ച് കാനം
15)കന്യാസ്ത്രീകൾക്കെന്നല്ല ഒരു അതിക്രമങ്ങളെയും അനുകൂലിക്കുന്നില്ലെന്ന് സുരേഷ് ഗോപി
16) ബംഗാളിലും അസമിലും ഒന്നാംഘട്ട വോട്ടെടുപ്പ് ശനിയാഴ്ച; പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും
17) ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തി പുതുച്ചേരിയില്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം
18)രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയർന്നു
19) പെട്രോളിനും ഡീസലിനും തുടര്‍ച്ചയായ രണ്ടാം ദിവസവും വില കുറഞ്ഞു
20)മാനനഷ്ടക്കേസ്; ആലിയ ഭട്ടിനും ബന്‍സാലിയ്ക്കും സമന്‍സ്
https://www.youtube.com/watch?v=vyHlqKKUEAE