Mon. Dec 23rd, 2024
കാസർകോട്:

ആർഎസ്എസ് ബിജെപി വോട്ടുകൾ യുഡിഎഫിന് വേണ്ടെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസൻ. കാസർകോട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലൈഫ് പദ്ധതി നിർത്തുമെന്ന് താൻ പറഞ്ഞിട്ടില്ല. പി ശ്രീരാമകൃഷ്ണൻ സ്പീക്കർ സ്ഥാനം രാജിവെക്കണമെന്ന് പറഞ്ഞ അദ്ദേഹം, സംസ്ഥാനത്ത് സിപിഎം ബിജെപി ടൈ അപ്പ് ഉണ്ടെന്നും മഞ്ചേശ്വരത്ത് സിപിഎം നിർത്തിയത് ദുർബലനായ സ്ഥാനാർത്ഥിയെ ആണെന്നും കുറ്റപ്പെടുത്തി.

By Divya