ഇന്നത്തെ പ്രധാനവാര്‍ത്തകള്‍
1)നാല് ലക്ഷം വ്യാജൻമാർ വോട്ടർ പട്ടികയിൽ കടന്നുകൂടിയെന്ന് ചെന്നിത്തല
2)വോട്ട് ഇരട്ടിപ്പില്‍ സംഘടിത നീക്കമില്ലെന്ന് മുഖ്യമന്ത്രി
3)ഇരട്ട വോട്ട് തടയാന്‍ കോണ്‍ഗ്രസ് ഏതറ്റം വരെയും പോകുമെന്ന് ഉമ്മന്‍ ചാണ്ടി
4)അഭിപ്രായ സർവേകൾ സിപിഎമ്മിന്‍റെ ‘കിഫ്ബി’ സർവെയെന്ന് ചെന്നിത്തല
5)കാനം എൻഎസ്എസിനെതിരെ പറഞ്ഞത് വസ്തുതയെന്ന് സി ദിവാകരൻ
6)ശോഭ സുരേന്ദ്രന്‍റെ ‘പൂതന’ പരാമര്‍ശത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി
7)അമിത് ഷായുടെ തലശ്ശേരിയിലെ പരിപാടി റദ്ദാക്കി
8)ഗുരുവായൂരിൽ ഡിഎസ്ജിപി സ്ഥാനാർഥിയെ പിന്തുണക്കാൻ ബിജെപി നീക്കം
9)ഇരിക്കൂറില്‍ കോണ്‍ഗ്രസിന് ആശ്വാസം; സോണി സെബാസ്റ്റ്യന്‍ അയയുന്നു
10)മിമിക്രി-ടിവി താരം ഉല്ലാസ് പന്തളം കോണ്‍ഗ്രസില്‍ തിരിച്ചെത്തി
11)ആലപ്പുഴയിലെ ബിജെപി സ്ഥാനാര്‍ഥി സന്ദീപ് വാചസ്പതിക്കെതിരെ പരാതി
12)വേങ്ങരയിൽ ലീഗ് വിമതന് പിന്തുണ പ്രഖ്യാപിച്ച് എസ്ഡിപിഐ
13)വോട്ടിങ് യന്ത്രം: ആശങ്ക പരിഹരിക്കണമെന്ന് യെച്ചൂരി
14)ബിജെപി-സിപിഎം ഡീല്‍ എന്ന വാദം വെറും പൊള്ളത്തരം: സികെ പത്മനാഭന്‍
15)കന്യാസ്ത്രീകള്‍ അധിക്ഷേപിച്ച സംഭവത്തില്‍ കേരള സര്‍ക്കാര്‍ ഇടപെടണമെന്ന് കെസിബിസി
16)സര്‍ക്കാരിനെതിരെ ഇഡി; സ്വർണക്കടത്ത് അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം
17)മൊറട്ടോറിയം കാലാവധി നീട്ടണമെന്ന ഹർജി സുപ്രീംകോടതി തള്ളി
18)അണ്ണാ ഡിഎംകെ തമിഴ്‌നാട്ടിൽ മികച്ച ഭൂരിപക്ഷത്തോടെ ഭരിക്കും: ഖുശ്ബു സുന്ദർ
19)കോണ്‍ഗ്രസ് എന്നാല്‍ ഗാന്ധി കുടുംബം എന്നല്ല അര്‍ത്ഥമെന്ന് പ്രിയങ്ക
20)അസമില്‍ പരിഷ്‌കരിച്ച ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുമെന്ന് ബിജെപി പ്രകടന പത്രിക
https://www.youtube.com/watch?v=TYIavubDHCI