Wed. Jan 22nd, 2025
uae strongly condemns houthi drone attack on saudi oil refinery

 

ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ:

1 കുവൈത്തിൽ പ്രവേശന വിലക്ക് തുടരും

2 വിദേശത്തുനിന്ന് വാക്സിൻ എടുത്താലും ക്വാറന്റീൻ വേണം

3 ഫൈസര്‍ വാക്‌സിന്റെ ഒമ്പതാം ബാച്ച് നാളെ കുവൈത്തിലെത്തും

4 സൗദി എണ്ണ ശുദ്ധീകരണശാലയ്ക്ക് നേരെ ഹൂതി ആക്രമണം; ശക്തമായി അപലപിച്ച് യുഎഇ

5 കൃത്രിമ മഴ; പുതുരീതികൾ പരീക്ഷിച്ച് യുഎഇ

6 യുഎഇയിൽ റോഡുകളിലെ സ്പീഡ് ബഫർ എടുത്തുകളയില്ല

7 ബ​ഹ്​​റൈ​നി​ൽ ഓൺ അ​​റൈ​വ​ൽ വി​സ​ക്ക്​ നിയന്ത്രണം ഏർപ്പെടുത്തി

8 അ​റ​ബി​ക്​ കാ​ലി​ഗ്ര​ഫി ജ​ന​കീ​യ​മാ​ക്കൽ: വി​വി​ധ പ​ദ്ധ​തി​ക​ളു​മാ​യി സൗ​ദി

9 വ്യാവസായിക ഉന്നമനത്തിന് റെക്കോര്‍ഡ് തുക ചിലവഴിച്ച് സൗദി

10 അമീർ കപ്പ് ഫൈനൽ മേയ് 14ന്

https://www.youtube.com/watch?v=JKB249HfX3M

By Athira Sreekumar

Digital Journalist at Woke Malayalam