Mon. Jan 6th, 2025
തൃശൂര്‍:

തൃശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിക്കെതിരെ പരാതി നൽകുമെന്ന് കോൺഗ്രസ്. രാഷ്ട്രപതി നോമിനേറ്റ് ചെയ്ത രാജ്യസഭാ അംഗത്തിന് പാർട്ടി ചിഹ്നത്തിൽ മത്സരിക്കാനാകില്ലെന്നും  ആ നിലയിൽ നിലവിൽ രാജ്യസഭാംഗമായ സുരേഷ് ഗോപിക്ക് ബിജെപി ചിഹ്നത്തിൽ മത്സരിക്കാനാകില്ലെന്നും ഇക്കാര്യം ഉയർത്തി പരാതി നൽകുമെന്നും ടിഎൻ പ്രതാപൻ പറഞ്ഞു. നിയമവിദഗ്ധരുമായി കൂടിയാലോചിച്ച് തുടർ നടപടി എടുക്കുമെന്നും പ്രതാപൻ വ്യക്തമാക്കി

By Divya