Thu. Jan 23rd, 2025
വടകര:

ടിപി ചന്ദ്രശേഖരൻ ആരായിരുന്നുവെന്ന് മെയ് രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയന് ബോധ്യപ്പെടുമെന്ന് കെകെ രമ. കൊലപാതക രാഷ്ട്രീയത്തിന് വടകരയിലെ വോട്ടർമാർ മറുപടി നൽകും. താൻ സ്ഥാനാർത്ഥിയായാൽ പിന്തുണയെന്ന കോൺഗ്രസ് നേതാക്കളുടെ അഭിപ്രായം ആർഎംപി പ്രവർത്തകർക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കി. നേതാക്കൾ സദുദ്ദേശത്തോടെയാണ് പറഞ്ഞതെന്ന് തിരിച്ചറിയുന്നതിനാൽ പരാതിയില്ലെന്നും കെകെ രമ പറഞ്ഞു.

By Divya