26 C
Kochi
Thursday, September 23, 2021
Home Tags KK Rema

Tag: KK Rema

രമ്യക്കുണ്ടായ അനുഭവത്തിൽ പ്രതിഷേധിക്കുന്നു; കെ കെ രമ

തിരുവനന്തപുരം:ആലത്തൂർ എം പി രമ്യ ഹരിദാസിനെതിരെയുള്ള വധഭീഷണിയിൽ പ്രതികരിച്ച് കെ കെ രമ എംഎൽഎ രമ്യ ഹരിദാസ് അടക്കമുള്ള സ്ത്രീകളെ ഭീഷണികൾ കൊണ്ട് വീട്ടിലിരുത്തിക്കളയാമെന്ന് കരുതുന്നത് വ്യാമോഹമാണെന്ന് രമ പറഞ്ഞു. സിപിഎം നേതാക്കളും പ്രവർത്തകരും നടത്തിയ കൊലവിളിക്കും ഭീഷണിക്കുമെതിരെ മുഴുവൻ ജനാധിപത്യ വിശ്വാസികളുടെയും പ്രതിഷേധമുയരണം. രമ്യക്കുണ്ടായ അനുഭവത്തിൽ...

സത്യപ്രതിജ്ഞയ്ക്ക് ടിപിയുടെ ബാഡ്ജ്; ജനതാദൾ എസ്സിൻ്റെ പരാതി രാഷ്ട്രീയപ്രേരിതമെന്ന് കെകെ രമ

തിരുവനന്തപുരം:സത്യപ്രതിജ്ഞക്ക് ബാഡ്ജ് ധരിച്ചതിന് എതിരെയുള്ള പരാതി രാഷ്ട്രീയപ്രേരിതമെന്ന് വടകര എംഎൽഎ കെകെ രമ. എകെജി സെന്ററിൽ നിന്നുള്ള നിർദേശ പ്രകാരം കൊടുത്ത പരാതി ആയേക്കാം. സ്പീക്കർ പരിശോധിച്ച് ഇക്കാര്യത്തിൽ തീരുമാനം എടുക്കട്ടേയെന്നും രമ പറഞ്ഞു.ടിപി ചന്ദ്രശേഖരന്റെ ചിത്രമടങ്ങിയ ബാഡ്ജ് ധരിച്ചായിരുന്നു നിയമസഭയിൽ കെകെ രമയുടെ സത്യപ്രതിജ്ഞ. സംഭവം...

കെ കെ രമ സത്യവാചകം ചൊല്ലിയത‍് ടി പിയുടെ ചിത്രം ധരിച്ച്

തിരുവനന്തപുരം:വടകരയിൽ നിന്നും നിയമസഭയിലെത്തിയ ആർഎംപി അംഗം കെ കെ രമ സത്യപ്രതിജ്ഞ ചെയ്തത‍് പാർട്ടി സ്ഥാപകനും ഭർത്താവുമായ ടി പി ചന്ദ്രശേഖരന്‍റെ ചിത്രം പതിച്ച ബാഡ്ജുമായി. സാരിയിൽ ടി പിയുടെ ചിത്രം പതിച്ച ബാഡ്ജ് ധരിച്ചാണ് രമ സഭയിലെത്തിയത്. പ്രോ​​ ​ടെം സ്​​പീ​ക്ക​ർ അ​ഡ്വ പിടിഎ റ​ഹീം...

ഈ എംഎൽഎ സ്ഥാനം പിണറായിയെ അലോസരപ്പെടുത്തും; കെ കെ രമ

കോഴിക്കോട്:വലിയ വിജയത്തിനിടയിലും വടകരയിലെ ആർഎംപിയുടെ എംഎൽഎ സ്ഥാനം പിണറായിയെ അലോസരപ്പെടുത്തുമെന്ന് കെ കെ രമ. കൊലപാതക രാഷ്ട്രീയത്തിനെതിരെ നിയമസഭയില്‍ ശക്തമായി ശബ്ദമുയര്‍ത്തും. ജീവിച്ചിരിക്കുന്ന ടി പിയെ സഭയില്‍ പിണറായിക്ക് കാണാമെന്നും രമ പറഞ്ഞു. മനുഷ്യന് ജീവിക്കാനുള്ള അവകാശമാണ് വേണ്ടത്.വടകര വിധിയെഴുത്ത് അക്രമ രാഷ്ട്രീയത്തിനെതിരെയുള്ളതാണ്. എതിരഭിപ്രായം പറയുന്നവരെ...

വടകരയിലെ ജയം പിണറായി വിജയനോടുള്ള മറുപടി: കെ കെ രമ

കോഴിക്കോട്:വടകരയിലെ ജയം പിണറായി വിജയനോടുള്ള മറുപടിയെന്ന് ആര്‍എംപി നേതാവ് കെ കെ രമ. സിപിഐഎം പ്രവര്‍ത്തകരുടെയും വോട്ട് ലഭിച്ചതിനാലാണ് ജയം. ടി പി ചന്ദ്രശേഖരനെ മണ്ണില്‍ ഇല്ലാതാക്കിയ സിപിഐഎം നേതൃത്വത്തോടുള്ള പ്രതികാരമാണ് തന്റെ വിജയം. യുഡിഎഫിനൊപ്പം ശക്തമായ പ്രതിപക്ഷമായി നിയമസഭയില്‍ തുടരും.മുന്നണിയില്‍ ഇല്ലാത്തതിനാല്‍ ഓരോ വിഷയത്തിലും...

ആർഎംപി യുഡിഎഫിന്‍റെ ഭാഗമാകില്ല- കെകെ രമ

കണ്ണൂർ:ആർഎംപി യുഡിഎഫിന്‍റെ ഭാഗമാകില്ലെന്ന് വടകരയിലെ യുഡിഎഫ് പിന്തുണയുള്ള സ്ഥാനാർത്ഥി കെകെ രമ. ഞങ്ങൾ മുന്നണി അല്ലല്ലോ. അത് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വ്യക്തമായി തന്നെ പറഞ്ഞിട്ടുണ്ട്.അവർ പുറത്തുനിന്നുള്ള നിരുപാധികമായ പിന്തുണയാണ് നൽകിയത്. രണ്ടും രാഷ്ട്രീയമാണ്. ആർഎംപി ഐ ദേശീയ പാർട്ടിയാണ്....

കൊലപാതക രാഷ്ട്രീയത്തിനുള്ള മറുപടിയായി കെ കെ രമയെ വിജയിപ്പിക്കണമെന്ന് സാറാ ജോസഫ്

കോഴിക്കോട്:വടകരയിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി കെ കെ രമയെ വിജയിപ്പിക്കണമെന്ന് എഴുത്തുകാരി സാറാ ജോസഫ്. കൊലപാതക രാഷ്ട്രീയത്തിനുള്ള ജനങ്ങളുടെ മറുപടിയായി വടകരയില്‍ രമയെ വിജയിപ്പിക്കണമെന്നാണ് സാറാ ജോസഫ് ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ടത്.ആർഎംപി നേതാവും കൊല്ലപ്പെട്ട ടി പി ചന്ദ്രശേഖരന്‍റെ ഭാര്യയുമാണ് കെ കെ രമ. മനയത്ത് ചന്ദ്രനാണ് വടകരയിലെ...

കെകെ രമയെ അടുത്തു നിർത്തി ഇടതുപക്ഷത്തോട് രാഹുല്‍; കൊന്നതുവഴി നിങ്ങൾ എന്തു നേടി?

വടകര:വടകരയിലെ യുഡിഎഫ് സ്ഥാനാർത്ഥി കെകെ രമയെ അടുത്തുനിർത്തി രാഹുൽ ഗാന്ധി ചോദിച്ചു. ‘ഇടതുപക്ഷമേ, എന്തിനാണ് ഇവരുടെ ഭർത്താവിനെ നിങ്ങൾ കൊന്നുകളഞ്ഞത്? ഇവർക്കു വേദന നൽകിയതിലൂടെ നിങ്ങൾ എന്തു നേടി? മകനിൽ നിന്ന് അച്ഛനെ അടർത്തിയെടുത്തിട്ടു നിങ്ങൾക്ക് എന്തു നേട്ടമാണുണ്ടായത്? എല്ലാറ്റിനുമുപരി അവരും ഇടതുപക്ഷ കുടുംബത്തിലെ അംഗങ്ങളായിരുന്നില്ലേ?ഇടതുപ്രത്യയശാസ്ത്രത്തിന്റെ ഇരകളായി...

ചന്ദ്രശേഖരന്‍ ആരായിരുന്നെന്ന് മേയ് 2ന് പിണറായിക്ക് ബോധ്യപ്പെടും: കെകെ രമ

വടകര:ടിപി ചന്ദ്രശേഖരൻ ആരായിരുന്നുവെന്ന് മെയ് രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയന് ബോധ്യപ്പെടുമെന്ന് കെകെ രമ. കൊലപാതക രാഷ്ട്രീയത്തിന് വടകരയിലെ വോട്ടർമാർ മറുപടി നൽകും. താൻ സ്ഥാനാർത്ഥിയായാൽ പിന്തുണയെന്ന കോൺഗ്രസ് നേതാക്കളുടെ അഭിപ്രായം ആർഎംപി പ്രവർത്തകർക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കി. നേതാക്കൾ സദുദ്ദേശത്തോടെയാണ് പറഞ്ഞതെന്ന് തിരിച്ചറിയുന്നതിനാൽ പരാതിയില്ലെന്നും കെകെ രമ പറഞ്ഞു.

കെകെ രമയെ പിന്തുണച്ച് ഉമ്മന്‍ ചാണ്ടി; രമയ്ക്ക് നേരെയുള്ള വ്യക്തിഹത്യ സിപിഐഎമ്മിൻ്റെ അമ്പത്തിരണ്ടാമത്തെ വെട്ട്

കോഴിക്കോട്:വടകരയിലെ ആര്‍എംപി സ്ഥാനാര്‍ത്ഥി കെകെ രമയ്ക്ക് പിന്തുണയുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വടകരയില്‍ കെകെ രമയെ പിന്തുണയ്ക്കുന്നതില്‍ യുഡിഎഫിന് അഭിമാനമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.‘അഭിപ്രായ സ്വാതന്ത്ര്യത്തിനു വേണ്ടി സ്വന്തം ജീവിതം ബലിയര്‍പ്പിച്ച ധീര സഖാവാണ് ടിപി ചന്ദ്രശേഖരന്‍. അദ്ദേഹത്തെപ്പോലെ നിരവധിപേരെയാണ് മാര്‍ക്‌സിസ്റ്റുകള്‍...