30 C
Kochi
Sunday, September 19, 2021
Home Tags Pinarayi

Tag: pinarayi

ധർമ്മടം മണ്ഡലം മാലിന്യ മുക്ത കേരളത്തിന് മാതൃകയാകുന്നു

പിണറായി:മാലിന്യമുക്ത കേരളത്തിന് മാതൃകയായി മുഖ്യമന്ത്രി പ്രതിനിധീകരിക്കുന്ന ധർമടം മണ്ഡലം. തിരഞ്ഞെടുപ്പു പ്രചാരണത്തിന്‌ ഉപയോഗിച്ച ബാനറും ഹോർഡിങ്ങുകളും ഇന്ത്യയിൽ ആദ്യമായി ‘സീറോ വേസ്റ്റാ’ക്കി മാറ്റുകയാണ്‌ ധർമടത്ത്‌. ഫ്ലക്സും ഹോർഡിങ്ങും, പ്ലാസ്റ്റിക്‌ ചെടിച്ചട്ടി പോലുള്ള മൂല്യവർദ്ധിത വസ്തുക്കളാകും.ഇങ്ങനെ നിർമിച്ച മൂല്യവർദ്ധിത വസ്തുക്കൾ വ്യാഴാഴ്‌ച വൈകിട്ട്‌ നാലിന്‌ പിണറായിയിൽ നടക്കുന്ന...

മോദി – അദാനി – പിണറായി കൂട്ടുകെട്ടാരോപിച്ച് ചെന്നിത്തല

തൊടുപുഴ:കെഎസ്ഇബി - അദാനി അഴിമതി ആരോപണം ആവർത്തിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സർക്കാർ അദാനിയുമായി രണ്ട് കരാറുകളുണ്ടാക്കിയെന്ന് പറഞ്ഞ ചെന്നിത്തല കരാറിന്റെ ലെറ്റർ ഓഫ് അവാർഡ് പുറത്ത് വിട്ടു. നാല് ഘട്ടങ്ങളിലായി വൈദ്യുതി വാങ്ങാനുള്ള കരാർ അദാനിയുമായി ഉണ്ടാക്കിയെന്നും ലെറ്റർ ഓഫ് അവാർഡ് നൽകുന്നതിന് മുമ്പ്...

പ്രതിപക്ഷ നേതാവിനെ വെല്ലുവിളിച്ച് പിണറായി; വികസനവും ക്ഷേമവും ചര്‍ച്ച ചെയ്യാം

തിരുവനന്തപുരം:വികസനവും ക്ഷേമവും സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ വെല്ലുവിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ട്വിറ്ററിലൂടെയാണ് പിണറായി ഈ കാര്യം അറിയിച്ചത്.കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലാണ്. പ്രതിപക്ഷം വികസനവും ക്ഷേമവും സംബന്ധിച്ച ഒരു ചര്‍ച്ചയ്ക്ക് തയ്യാറാണോ എന്നതാണ് കേരളത്തിന് അറിയേണ്ടത്. അവര്‍ക്ക് ധൈര്യമുണ്ടെങ്കില്‍...

അന്നം മുടക്കുന്നതാര്? പരസ്പരം വിരൽ ചൂണ്ടി പിണറായിയും രമേശും

കൊച്ചി:പാവപ്പെട്ടവർക്കു സർക്കാർ  നൽകുന്ന ഭക്ഷ്യ കിറ്റും ക്ഷേമ പെൻഷനും  അരിയും മുടക്കാൻ  പ്രതിപക്ഷ നേതാവു ശ്രമിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. കുറച്ച് അരിയും ഭക്ഷ്യസാധനങ്ങളും ലഭിച്ചാൽ കേരളത്തിലെ ജനങ്ങൾ സ്വാധീനത്തിൽപെടുമെന്ന് അദ്ദേഹം കരുതുന്നത് അപമാനകരമാണെന്നും പിണറായി പരിഹസിച്ചു.തിരഞ്ഞെടുപ്പു ഘട്ടത്തിൽ സർക്കാരിനെ ആക്രമിക്കാനുള്ള വാചകങ്ങളിൽ ജനങ്ങൾക്കുള്ള സഹായത്തെക്കുറിച്ചുള്ള കാര്യങ്ങൾ...

ഇടത് ഭരണം തുടർന്നാൽ കേരളത്തിൽ നാശം; അഹങ്കാരമാണ് പിണറായിയുടെ മുഖമുദ്രയെന്ന് എ കെ ആന്‍റണി

തിരുവനന്തപുരം:ഇടതിന്‍റെ തുടർഭരണം ഉണ്ടായാൽ അത് കേരളത്തിൽ നാശം വിതക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ എ കെ ആന്‍റണി. അഹങ്കാരം, തലക്കനം, പിടിവാശി എന്നിവയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ മുഖമുദ്ര. തുടർഭരണം ഉണ്ടായാൽ സംസ്ഥാനത്ത് ആപത്താണെന്നും എ കെ ആന്‍റണി വ്യക്തമാക്കി.ശബരിമല വിഷയത്തിലെ പിണറായി സർക്കാറിന്‍റെ...

പിണറായി ജയിക്കണമെന്ന്​ തീവ്ര ഹിന്ദു വലതുപക്ഷം ആഗ്രഹിക്കുന്നെന്ന് രാഹുൽ ഈശ്വർ

​കൊച്ചി:പിണറായി വിജയൻ ജയിക്കണമെന്നും എൽഡിഎഫിന്​ ഭരണത്തുടർച്ച ലഭിക്കണ​മെന്നുമാണ്​ തീവ്ര ഹിന്ദു വലതുപക്ഷം ആഗ്രഹിക്കുന്നതെന്ന്​ രാഹുൽ ഈശ്വർ. മീഡിയവൺ ചാനൽ ചർച്ചയിലാണ്​ തീവ്ര ഹിന്ദു വലതുപക്ഷ ആശയക്കാരൻ കൂടിയായ രാഹുൽ ഈശ്വർ ഇക്കാര്യം പറഞ്ഞത്​.''ഈ ഇലക്​ഷനിൽ പിണറായി വിജയൻ ജയിക്കണമെന്നും അങ്ങനെ കോൺഗ്രസ്​ തകരണമെന്നും ആഗ്രഹിക്കുന്നവരാണ്​ തീവ്ര ഹിന്ദു...

ചന്ദ്രശേഖരന്‍ ആരായിരുന്നെന്ന് മേയ് 2ന് പിണറായിക്ക് ബോധ്യപ്പെടും: കെകെ രമ

വടകര:ടിപി ചന്ദ്രശേഖരൻ ആരായിരുന്നുവെന്ന് മെയ് രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയന് ബോധ്യപ്പെടുമെന്ന് കെകെ രമ. കൊലപാതക രാഷ്ട്രീയത്തിന് വടകരയിലെ വോട്ടർമാർ മറുപടി നൽകും. താൻ സ്ഥാനാർത്ഥിയായാൽ പിന്തുണയെന്ന കോൺഗ്രസ് നേതാക്കളുടെ അഭിപ്രായം ആർഎംപി പ്രവർത്തകർക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കി. നേതാക്കൾ സദുദ്ദേശത്തോടെയാണ് പറഞ്ഞതെന്ന് തിരിച്ചറിയുന്നതിനാൽ പരാതിയില്ലെന്നും കെകെ രമ പറഞ്ഞു.

പിണറായിയെ ന്യായീകരിച്ച് ഒ രാജഗോപാൽ

തി​രു​വ​ന​ന്ത​പു​രം:പി​ണ​റാ​യിയെ താൻ പ്രശംസിച്ചതിനെ ന്യാ​യീ​ക​രി​ച്ച് മു​തി​ർ​ന്ന ബി​ജെപി നേ​താ​വും നേ​മം എംഎ​ൽഎ​യു​മാ​യ ഒ ​രാ​ജ​ഗോ​പാ​ൽ. എന്തിനെയും ക​ണ്ണ​ട​ച്ച് എ​തി​ർ​ക്കു​ന്ന​ത് ത​ന്‍റെ രീ​തി​യ​ല്ലെന്നും സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി. പി​ണ​റാ​യി ചെ​യ്ത ന​ല്ല കാ​ര്യ​ങ്ങ​ളെ അം​ഗീ​ക​രി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.ബിജെ​പി ശോ​ഭ സു​രേ​ന്ദ്ര​നെ മ​ത്സ​രി​പ്പി​ക്ക​ണം. ക​ഴി​വ് തെ​ളി​യി​ച്ച​വ​ർ​ക്ക്...

സംസ്ഥാന പാതയോരങ്ങളിൽ ശുചിമുറി നിർമ്മിക്കാനൊരുങ്ങി സർക്കാർ 

തിരുവനന്തപുരം: സംസ്ഥാന പാതയോരങ്ങളില്‍ 12,000 ജോഡി ശുചിമുറികള്‍ നിര്‍മ്മിക്കാനൊരുങ്ങി സര്‍ക്കാര്‍. റോഡ് മാര്‍ഗം യാത്ര ചെയ്യുന്ന സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ക്ക് ശുചിമുറികളുടെ അഭാവം പ്രയാസമുണ്ടാക്കുന്നുണ്ടെന്നും പെട്രോള്‍ പമ്പിലെ ശുചിമുറികള്‍ ഉപഭോക്താക്കള്‍ക്കു മാത്രമായി പരിമിതപ്പെടുത്തുന്ന സ്ഥിതിയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ദേശീയ-സംസ്ഥാന പാതയോരങ്ങളില്‍ പൊതു ശുചിമുറികള്‍ നിര്‍മ്മിക്കുന്നതിന് മൂന്നു സെന്റ് വീതം...