ഇന്നത്തെ പ്രധാനവാര്‍ത്തകള്‍
1)മുഖ്യമന്ത്രി പിണറായി വിജയൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു
2)നേമത്ത് മത്സരിക്കണമെന്ന് പാര്‍ട്ടി തന്നോട് ആവശ്യപ്പെട്ടിരുന്നുവെന്ന് ഉമ്മന്‍ചാണ്ടി
3) സ്ഥാനാർത്ഥി പട്ടികയ്‍ക്കെതിരെ പ്രതിഷേധം സ്വാഭാവികമെന്ന് മുല്ലപ്പള്ളി
4)തിരഞ്ഞെടുപ്പിൽ ശോഭാ സുരേന്ദ്രൻ മത്സരിക്കുമെന്ന് കെ സുരേന്ദ്രൻ
5)സ്ഥാനാര്‍ത്ഥി ആകാത്തവര്‍ക്ക് പാര്‍ട്ടിയുടെ വിവിധ തലങ്ങളില്‍ പ്രവര്‍ത്തിക്കാനുള്ള അവസരം നല്‍കും
6)അണികളുടെ പ്രതിഷേധം ഫലം കണ്ടു, കുറ്റ്യാടിയിൽ കെപി കുഞ്ഞമ്മദ് കുട്ടി തന്നെ
7) പി ജെ ജോസഫിന് രണ്ടിലയില്ല, ചിഹ്നം ജോസിന് നല്‍കിയ ഉത്തരവ് സുപ്രീംകോടതി ശരിവെച്ചു
8)ഇഎംസിസി ഡയറക്ടർ മേഴ്സിക്കുട്ടിയമ്മയ്‍ക്കെതിരെ മത്സരിക്കും
9)പുനലൂരില്‍ അബ്ദുറഹ്മാൻ രണ്ടത്താണി ലീഗ് സ്ഥാനാർത്ഥി
10)കല്‍പറ്റയിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിൽ പ്രതിഷേധവുമായി വയനാട് കിസാന്‍ കോണ്‍ഗ്രസ്
11)ലതികാ സുഭാഷിനെ തള്ളി രമ്യാ ഹരിദാസ്
12)ബേബി ജോണിന്റെ സാത്താന്റെ സന്തതി പ്രയോഗത്തിനെതിരെ അനിൽ അക്കര
13)ധര്‍മ്മജന് ഇന്ന് ബാലുശ്ശേരിയിൽ വരവേൽപ്
14)സംസ്ഥാനത്തെ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളിൽ എൻഐഎ റെയ്ഡ്
15) അസമിനെ പ്രളയരഹിത സംസ്ഥാനമാക്കുമെന്ന് അമിത്ഷാ
16)പുതുച്ചേരി കോൺഗ്രസിൽ തിരഞ്ഞെടുപ്പ് കമ്മിറ്റിയോഗത്തില്‍ തമ്മിലടി, കയ്യാങ്കളി
17) അതിര്‍ത്തി കടന്നെത്തി പാക് ഡ്രോണ്‍; വെടിയുതിര്‍ത്ത് ഇന്ത്യന്‍ സേന
18)ബിറ്റ്കോയിൻ അടക്കമുളള ക്രിപ്റ്റോകറൻസികളെ പൂർണമായും നിരോധിക്കില്ല
19)ഗ്രാമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; ചരിത്രം കുറിച്ച് ബിയോണ്‍സ്
20)ഗ്രാമി പുരസ്കാര വേദിയിലും കർഷകർക്ക് ഐക്യദാർഢ്യം
https://www.youtube.com/watch?v=OoNQJWeUO4U