Sun. Dec 22nd, 2024
Jose K Mani

ഇന്നത്തെ പ്രധാനവാര്‍ത്തകള്‍

1)മഞ്ചേശ്വരത്ത് വിവി രമേശൻ സിപിഎം സ്ഥാനാർത്ഥിയാകും

2)മണ്ഡലം മാറി മത്സരിക്കില്ല;ഹൈക്കമാൻഡ് നിർദ്ദേശം തളളി ചെന്നിത്തലയും ഉമ്മൻചാണ്ടിയും

3)പിറവത്തെ സ്ഥാനാർഥി സിന്ധുമോൾ ജേക്കബിനെ സിപിഎം പുറത്താക്കി

4)കുറ്റ്യാടിയിലെ തര്‍ക്കം രമ്യമായി പരിഹരിക്കുമെന്ന്  ജോസ് കെ മാണി

5) ശബരിമല സംഭവങ്ങളില്‍വല്ലാത്ത വിഷമമുണ്ടായി: ദേവസ്വം മന്ത്രി

6)കോൺഗ്രസ് തീരുമാനം വൈകുന്നു, വീണ്ടും പ്രതിഷേധവുമായി എവി ഗോപിനാഥ്

7) ബിജെപി തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ഇന്ന്

8)എൻസിപി സ്ഥാനാര്‍ത്ഥികൾ 17 ന് പത്രിക സമ‍ര്‍പ്പിക്കും

9)വാര്‍ത്താ സമ്മേളനങ്ങളില്‍ മുഖ്യമന്ത്രി പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതിയുമായി രമേശ് ചെന്നിത്തല

10)കെ ബാബുവിന്റെ സ്ഥാനാർത്ഥിത്വത്തെ എതിർത്ത് ഐ ഗ്രൂപ്പ്

11)വിഎസ് ശിവകുമാറിനെതിരെ പോസ്റ്റര്‍

12)മലപ്പുറത്ത് ഇത്തവണ ബിജെപി അത്ഭുതങ്ങൾ സൃഷ്ടിക്കും: എപി അബ്‍ദുള്ളകുട്ടി

13)പിസി ചാക്കോയെ ബിഡിജെഎസിലേക്ക് സ്വാഗതം ചെയ്ത് തുഷാർ വെള്ളാപ്പള്ളി

 14)കൊവിഡ് വാക്‌സിന്‍ വിതരണം: അടുത്ത ഘട്ടം 50 വയസിന് മുകളിലുളളവര്‍ക്ക്

15)കോവീഷീൽഡ് വാക്‌സിന്റെ വില 157.50 രൂപയായി കുറച്ചു

16) ബിജെപിയിൽ ചേർന്നതിന്​ പിന്നാലെ മിഥുൻ ചക്രവർത്തിക്ക്​ വൈ പ്ലസ് വിഐപി സുരക്ഷ ഏർപ്പെടുത്തി

17)ഡോ ​ബിആ​ർ അം​ബേ​ദ്​​ക​റെ അ​വ​ഹേ​ളി​ക്കു​ന്ന നി​ല​പാ​ടി​നെ​തി​രെ മോദിക്ക് തു​റ​ന്ന ക​ത്തു​മാ​യി ദ​ലി​ത്​ നേ​താ​ക്ക​ൾ

18) മുംബൈ പൊലീസുദ്യോഗസ്ഥന്റെ സ്ഥലംമാറ്റത്തില്‍ പ്രതികരിച്ച് ഉദ്ദവ് താക്കറെ

 19)ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ കാണാതെ ബാഴ്‌സലോണയും പുറത്ത്

20)ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 ക്രിക്കറ്റ് പരമ്പരയ്ക്ക് വെള്ളിയാഴ്ച തുടക്കം

https://www.youtube.com/watch?v=XbOWVh7cj-A

 

 

By Binsha Das

Digital Journalist at Woke Malayalam