ഇന്നത്തെ പ്രധാനവാര്‍ത്തകള്‍
1)ഡോളര്‍ കടത്തിൽ മുഖ്യമന്ത്രിക്ക് നേരിട്ട് പങ്കെന്ന് സ്വപ്നയുടെ രഹസ്യമൊഴി
2)മുഖ്യമന്ത്രി നടത്തിയത് രാജ്യദ്രോഹകുറ്റമെന്ന് ചെന്നിത്തല
3)റിപ്പബ്ലിക് ദിനത്തിന് ശേഷം 14 കര്‍ഷകരെ കാണാനില്ല
4)പി ജയരാജന് സീറ്റില്ല, ഇ.പി. ജയരാജൻ പാർട്ടി സെക്രട്ടറിയാകും
5)ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കില്ല
6)മലക്കം മറിഞ്ഞ് കെ സുരേന്ദ്രന്‍, ‘ഇ ശ്രീധരന്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാണെന്ന് പറഞ്ഞിട്ടില്ല’
7)മുഖ്യമന്ത്രി സ്ഥാനാര്‍ഥിയല്ല, എന്നെ മുന്‍നിര്‍ത്തിയാകും ബിജെപിയുടെ പ്രചാരണമെന്ന് ഇ ശ്രീധരന്‍
8)ഇ ഡിയുടേത് പെരുമാറ്റചട്ടലംഘനം, ‘ചോദ്യം ചെയ്യലിന് ഉദ്യേഗസ്ഥര്‍ ഹാജരാകില്ല’
9)രജിസ്‌ട്രേഷൻ പോർട്ടല്‍ തകരാറില്‍; കൊവിഡ് വാക്സിൻ വിതരണം താളംതെറ്റി
. 10)തമിഴ്നാട്ടിലെ രാഹുലിന്റെ പ്രചാരണം വിലക്കണമെന്ന് ബിജെപി
11)മുഖ്യമന്ത്രി മുസ്‌ലിം പ്രീണനം നടത്തുന്നുവെന്ന് വിമര്‍ശനവുമായി തൃശ്ശൂര്‍p കത്തോലിക്ക അതിരൂപത
12)തൊടുപുഴയില്‍ ജോസ് – ജോസഫ് വിഭാഗങ്ങളുടെ പോരാട്ടം ഉറപ്പായി
13)പെരിയ ഇരട്ടക്കൊലപാതകം: സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫിസിൽ സിബിഐ റെയ്ഡ്
14)വനിത ആക്ടിവിസ്റ്റുകൾ ശബരിമലയിൽ കയറുന്നതിന് സർക്കാർ പിന്തുണച്ചു: കോടതി
15)അസമിൽ എൻഡിഎ സീറ്റ് വിഭജനം പൂർത്തിയായി; 92 സീറ്റുകളിൽ ബിജെപി മത്സരിക്കും
16)കുട്ടനാട്ടിൽ കേരളത്തിലെ ആദ്യ കിസാൻ മഹാപഞ്ചായത്ത് 15ന്
17) മാന്നാറിൽ യുവതിയെ തട്ടിക്കൊണ്ടുപോയ കേസ്; ഗുണ്ടാ നേതാവ് അറസ്റ്റിൽ
18)കേരളത്തിലെ സ്വർണ വില കുറഞ്ഞു
19)രണ്ടാംദിവസവും തകർച്ച: സെൻസെക്‌സിൽ 340 പോയന്റ് നഷ്ടത്തോടെ തുടക്കം
20)അതിര്‍ത്തിയില്‍ നേപ്പാള്‍ പോലീസിന്റെ വെടിയേറ്റ് ഇന്ത്യന്‍ പൗരന്‍ കൊല്ലപ്പെട്ടു
https://www.youtube.com/watch?v=Nn5WCUJ7bXw