Wed. Nov 27th, 2024

Month: February 2021

ദളപതി 65 ല്‍ വിജയ്‍ക്കൊപ്പം സൂപ്പര്‍ഹിറ്റ് നായിക

തെന്നിന്ത്യയില്‍ ഇപ്പോള്‍ ഏറ്റവും തിരക്കുള്ള നായികയാണ് രശ്‍മിക മന്ദാന. തമിഴകത്തും കന്നഡയിലും തെലുങ്കിലും സജീവമാണ് രശ്‍മിക മന്ദാന. അഭിനയിച്ച ചിത്രങ്ങള്‍ മിക്കതും ഹിറ്റാണ്. ഇപോഴിതാ രശ്‍മിക മന്ദാന…

ഇംഗ്ലണ്ടിന് കൂറ്റൻ സ്കോർ 8ന് 555 ജോറൂട്ടിന് ഇരട്ട സെഞ്ചുറി സ്റ്റോക്സിന് അർധ സെഞ്ചുറി

ചെന്നൈ: ബാറ്റിങ് ആസ്വദിച്ചാസ്വദിച്ച് ഇന്നിങ്സ് ഡിക്ലയർ ചെയ്യാൻ പോലും ഇംഗ്ലണ്ട് മറന്നു പോയി ഇന്ത്യയ്ക്കെതിരെ ഒന്നാം ടെസ്റ്റിലെ രണ്ടാം ദിനവും സർവാധിപത്യം പുലർത്തിയ ഇംഗ്ലണ്ട് 500 കടന്നു.…

ജീവനക്കാർക്ക് 1,500 കോടിയുടെ ഓഹരികൾ നൽകി ഫോൺപേ

മുംബൈ: പേമെന്റ് കമ്പനി ഫോൺപേ തങ്ങളുടെ ജീവനക്കാർക്ക് 1,500 കോടി രൂപയോളം (200 ദശലക്ഷം ഡോളർ) മൂല്യം വരുന്ന ഓഹരികൾ നൽകി. 2,200 ജീവനക്കാരാണ് ഓഹരി ഉടമകളായത്.…

സൗദിയിൽ കൂടുതൽ രോഗികൾ റിയാദിലും കിഴക്കൻ പ്രവിശ്യയിലും

റിയാദ്​: സൗദി അറേബ്യയിൽ പുതിയ കൊവിഡ്​ ബാധിതരുടെ എണ്ണം കുത്തനെ കൂടുന്നു. തലസ്ഥാനമായ റിയാദിലും കിഴക്കൻ പ്രവിശ്യയിലുമാണ്​ കൂടുതൽ രോഗികൾ. ശനിയാഴ്​ച ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുപ്രകാരം…

ചെന്നിത്തലയുടെ പഞ്ചായത്തില്‍ സിപിഐഎം പ്രസിഡണ്ട് രാജിവെച്ചു

ആലപ്പുഴ: ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്ത് പ്രസിഡണ്ട് വിജയമ്മ ഫിലേന്ദ്രന്‍ രാജിവച്ചു. കോണ്‍ഗ്രസ് പിന്തുണയോടെ ഭരണം വേണ്ടെന്ന സിപിഐഎം തീരുമാനത്തെ തുടര്‍ന്നാണ് രാജി.ചെന്നിത്തലയില്‍ പ്രസിഡണ്ട് സ്ഥാനം പട്ടികജാതി വനിതാ…

മുഖ്യമന്ത്രി സ്ഥാനത്തേക്ക് മമതയെ 54 ശതമാനം പേര്‍ പിന്തുണയ്ക്കുന്നുവെന്ന് ടൈംസ് നൗ സി വോട്ടര്‍ സര്‍വ്വേ

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൂടുതല്‍ പേരും പരിഗണിക്കുന്നത് മമതാ ബാനര്‍ജിയേയെന്ന് ടൈംസ് നൗ സി വോട്ടര്‍ സര്‍വ്വേ. 54.3 ശതമാനം പേര്‍ മുഖ്യമന്ത്രി…

പ്രവാസികള്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സൗജന്യ കൊവിഡ് പരിശോധന നടത്തുമെന്ന് ഉമ്മുല്‍ഖുവൈന്‍ അധികൃതര്‍

ഉമ്മുല്‍ഖുവൈന്‍: ഉമ്മുല്‍ഖുവൈനില്‍ താമസിക്കുന്ന പ്രവാസികളടക്കം എല്ലാവര്‍ക്കും കൊവിഡ് 19 പിസിആര്‍ പരിശോധന സൗജന്യമായി നല്‍കുമെന്ന് ഉമ്മുല്‍ഖുവൈന്‍ മെഡിക്കല്‍ ഡിസ്ട്രിക്ട് പ്രൈമറി ഹൈല്‍ത്ത് കെയര്‍ വകുപ്പ് അറിയിച്ചു. വകുപ്പിന് കീഴിലുള്ള…

ജനാധിപത്യത്തെ ബഹുമാനിക്കാത്തവര്‍ ശാസ്ത്രത്തെ ബഹുമാനിക്കുന്നില്ല; രണ്ടും പരസ്‍പരം ബന്ധപ്പെട്ടതെന്ന് ഗ്രെറ്റ

ദില്ലി: ശാസ്ത്രവും ജനാധിപത്യവും ശക്തമായി ബന്ധപ്പെട്ടിരിക്കുന്നെന്ന് ട്വീറ്റ് ചെയ്ത് ഗ്രെറ്റ തുന്‍ബര്‍ഗ്. രണ്ടും നിര്‍മ്മിക്കപ്പെട്ടത് അഭിപ്രായ സ്വാതന്ത്ര്യത്തിലും വസ്തുതകളിലും സുതാര്യതയിലും സ്വാതന്ത്ര്യത്തിലുമാണ്. ജനാധിപത്യത്തെ ബഹുമാനിക്കുന്നില്ലെങ്കിൽ നിങ്ങൾ ശാസ്ത്രത്തെ…

ബന്ധുനിയമനപ്പട്ടിക പുറത്തുവിട്ട് ചെന്നിത്തല; വിജയരാഘവൻ മുതൽ ഇപി വരെ ന്യായീകരിച്ച് ഐസക്

തിരുവനന്തപുരം: ഈ സർക്കാരിന്‍റെ കാലത്ത് നിയമനം കിട്ടിയ ഇടത് നേതാക്കളുടെ ബന്ധുക്കളുടെ പട്ടിക പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പുറത്തുവിട്ടു. മന്ത്രി ഇ പി ജയരാജന്‍റെ ബന്ധുവിന്‍റെ…

പെരിയ ഇരട്ടക്കൊല: ഉദുമ സിപിഎം ഏരിയ കമ്മിറ്റി ഓഫീസിൽ സിബിഐ പരിശോധന

കാസർകോട്: പെരിയ ഇരട്ടക്കൊലക്കേസിൽ സിപിഎമ്മിന്‍റെ ഉദുമ ഏരിയ കമ്മിറ്റി ഓഫീസിലെത്തി പരിശോധന നടത്തി സിബിഐ ഉദ്യോഗസ്ഥർ. വൈകിട്ട് തീർത്തും അപ്രതീക്ഷിതമായാണ് സിബിഐ ഉദ്യോഗസ്ഥരെത്തി ഏരിയ കമ്മിറ്റി ഓഫീസിൽ…