കൊവിഡ് മുക്തി നിരക്കിൽ ജിസിസി രാജ്യങ്ങളില്‍ സൗദി മുന്നിൽ
ജിദ്ദ: കൊവിഡ് ബാധിച്ച് സുഖംപ്രാപിച്ചവരുടെ എണ്ണത്തിൽ ജിസിസി രാജ്യങ്ങളിൽ സൗദി അറേബ്യ മുന്നിട്ട് നിൽക്കുന്നു. ഞായറാഴ്ച വരെ സൗദിയിൽ കൊവിഡ് മുക്തമായവരുടെ അനുപാതം 97.7 ശതമാനമായതായി ഗൾഫ്…