Thu. Dec 19th, 2024

Day: February 27, 2021

കര്‍ഷക സമരം: കര്‍ഷകരോട് അങ്ങേയറ്റം ബഹുമാനം കാണിച്ചിട്ടുണ്ടെന്ന അവകാശവാദവുമായി കേന്ദ്രം

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകരോട് അങ്ങേയറ്റം ബഹുമാനം കാണിച്ചിട്ടുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍. യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ ആയിരുന്നു കേന്ദ്രസര്‍ക്കാരിന്റെ അവകാശവാദം. കര്‍ഷകരുമായി നിരന്തരം ചര്‍ച്ചയില്‍ ഏര്‍പ്പെടുന്നുണ്ടെന്നും കാര്‍ഷിക…

സൗദി അറേബ്യയില്‍ വ്യോമാക്രമണം ലക്ഷ്യമിട്ടെത്തിയ ഡ്രോണുകള്‍ അറബ് സഖ്യസേന തകര്‍ത്തു

റിയാദ്: സൗദി അറേബ്യയില്‍ വ്യോമാക്രമണം നടത്താന്‍ ലക്ഷ്യമിട്ടെത്തിയ രണ്ട് ഡ്രോണുകള്‍ അറബ് സഖ്യസേന തകര്‍ത്തു. ഹൂതികള്‍ അയച്ച ഡ്രോണുകളിലൊന്ന് അസീര്‍ പ്രവിശ്യയിലെ ഖമീസ് മുശൈത്തിലെ സാധാരണക്കാരെയും സിവിലിയന്‍…

ഇന്ത്യൻ സാമ്പത്തിക ശാസ്​ത്രജ്​ഞയെ യുഎൻ അസിസ്​റ്റൻറായി നിയമിച്ച്​ ഗു​ട്ടെറസ്​

യുനൈറ്റഡ്​ നാഷൻസ്​: പ്രമുഖ ഇന്ത്യൻ സാമ്പത്തിക ശാസ്​ത്രജ്​ഞ ലിജിയ നൊറോൻഹയെ യുനൈറ്റഡ്​ നാഷൻസ്​ എൻവയൺമെൻറ്​ പ്രോഗ്രാമി​ൻ്റെ (യുഎൻഇപി) അസിസ്​റ്റൻറ്​ സെക്രട്ടറി ജനറൽ, ന്യൂയോർക്​ ഓഫിസ്​ മേധാവി എന്നീ…

സംസ്ഥാനത്ത് ഇന്ന് തീരദേശ ഹര്‍ത്താല്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് തീരദേശ ഹര്‍ത്താല്‍. യുഡിഎഫ് അനുകൂല മത്സ്യത്തൊഴിലാളി സംഘടനകളാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ബോട്ട് ഉടമകളുടെ സംഘടനയും ഹര്‍ത്താലുമായി സഹകരിക്കും. നേരത്തെ പിന്തുണ പ്രഖ്യാപിച്ചിരുന്ന…

മുനവ്വർ ഫാറൂഖിയ്ക്കൊപ്പം അറസ്റ്റിലായ രണ്ട് പേർക്ക് ഇടക്കാല ജാമ്യം

മധ്യപ്രദേശ്: സ്റ്റാൻഡപ്പ് കൊമേഡിയൻ മുനവ്വർ ഫാറൂഖിയ്ക്കൊപ്പം അറസ്റ്റിലായ രണ്ട് പേർക്ക് ഇടക്കാല ജാമ്യം അനുവദിച്ച് കോടതി. മധ്യപ്രദേശ് ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് ആണ് സദാഖത് ഖാൻ (23),…

ഭൂമി തരംമാറ്റത്തിൽ 25 സെന്റ് വരെ തരം മാറ്റുന്നതിന് ഫീസില്ല; പുതിയ ഉത്തരവ്

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ഭൂമി തരം മാറ്റലുമായി ബന്ധപ്പെട്ട് സർക്കാരിൻ്റെ സുപ്രധാന ഉത്തരവ്. തരം മാറ്റുന്നതിനുള്ള ഫീസിൽ വൻ കുറവ് വരുത്തിയും ഏകീകരിച്ചുമാണ്…

കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച് 14 ദിവസം കഴിഞ്ഞവര്‍ക്ക് രക്തം ദാനം ചെയ്യാമെന്ന് സേഹ

അബുദാബി: കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച് 14 ദിവസം കഴിഞ്ഞവര്‍ക്ക് രക്തദാനം നടത്താമെന്ന് അബുദാബി ആരോഗ്യസേവന വിഭാഗമായ സേഹ. ആദ്യത്തെയും രണ്ടാമത്തെയും ഡോസ് വാക്‌സിന്‍ സ്വീകരിച്ച് 14 ദിവസം…

എട്ടുഘട്ട വോട്ടെടുപ്പിനെ രൂക്ഷമായി വിമർശിച്ച് മമത; ഇത് മോദിയുടെ നിർദേശമോ?

കൊൽക്കത്ത: ബംഗാളിലെ വോട്ടെടുപ്പ് എട്ടു ഘട്ടമായി നടത്താൻ തീരുമാനിച്ചതു ബിജെപിയുടെ ഗൂഢാലോചനയുടെ ഭാഗമാണെന്ന ആരോപണവുമായി മുഖ്യമന്ത്രി മമതാ ബാനർജി. ബംഗാൾ വോട്ടെടുപ്പ് തീയതികൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത്…

ആറ്റുകാൽ പൊങ്കാല ഇന്ന്; ക്ഷേത്രത്തിന് മുന്നിലെ പണ്ടാര അടുപ്പിൽ മാത്രമാകും പൊങ്കാല

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല ഇന്ന്. ഇത്തവണ ക്ഷേത്രത്തിന് മുന്നിലെ പണ്ടാര അടുപ്പില്‍ മാത്രമാകും പൊങ്കാല. കൊവിഡ് നിയന്ത്രണങ്ങള്‍കാരണം ഭക്തജനങ്ങള്‍ അവരവരുടെ വീടുകളില്‍ പൊങ്കാലയിടണമെന്നാണ് ക്ഷേത്രം ട്രസ്റ്റിന്റെ നിര്‍ദ്ദേശം.…

മുന്നണിയിലെടുക്കില്ല, സ്വതന്ത്രനായാൽ പിന്തുണക്കാമെന്ന യുഡിഎഫ് വാഗ്‌ദാനം തള്ളി പിസി ജോർജ്

തിരുവനന്തപുരം: പൂഞ്ഞാർ എംഎൽഎ പിസി ജോർജ്ജിനെ യുഡിഎഫിലെടുക്കില്ല. മുന്നണിയിലെടുക്കാനാകില്ലെന്ന് യുഡിഎഫ് നേതൃത്വം അറിയിച്ചു. സ്വതന്ത്രനായാൽ പിന്തുണയ്ക്കാമെന്ന യുഡിഎഫ് നിലപാട് ജോർജ്ജ് തള്ളി. എൻഡിഎയുമായി ചർച്ച സജീവമാക്കാനാണ് പിസി…