Mon. Nov 18th, 2024

Day: February 27, 2021

ബിജെപി പ്രകടന പത്രിക: ലൗ ജിഹാദ് തടയാൻ യുപി മാതൃകയിൽ നിയമം നിർമ്മിക്കുമെന്ന് വാഗ്ദാനം

തിരുവനന്തപുരം: ലൗ ജിഹാദ് തടയാൻ യുപി മാതൃകയിൽ നിയമ നിർമ്മാണം കൊണ്ടുവരുമെന്ന വാഗ്ദാനവുമായി ബിജെപി പ്രകടന പത്രിക ഒരുങ്ങുന്നു. ശബരിമലയിൽ ആചാര അനുഷ്ഠാനം സംരക്ഷിക്കാൻ പ്രത്യേക നിയമ…

Walayar sister's mother to shave head in protest for not taking action against police officers

വാളയാര്‍ കേസ്: തല മുണ്ഡനം ചെയ്യാനൊരുങ്ങി അമ്മ

  തിരുവനന്തപുരം: വാളയാർ പെൺകുട്ടികളുടെ അമ്മ ഇന്ന് തല മുണ്ഡനം ചെയ്ത് തുടർ സമരത്തിലേക്ക് കടക്കും. കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാൻ തയ്യാറാകാത്ത സർക്കാർ നിലപാടിൽ…

കോ​വി​ഷീ​ൽ​ഡ് വാ​ക്​​സി​ൻ്റെ രണ്ടാം ഡോസി​ൻ്റെ കാ​ല​യ​ള​വ്​ നീ​ട്ടി

മ​നാ​മ: ബ​ഹ്​​റൈ​നി​ൽ കോ​വി​ഷീ​ൽ​ഡ്​-​ആ​സ്​​ട്ര സെ​നേ​ക്ക വാ​ക്​​സി​ൻ ന​ൽ​കാ​നു​ള്ള കാ​ല​യ​ള​വി​ൽ മാ​റ്റം വ​രു​ത്തി. ര​ണ്ടാ​മ​ത്തെ ഡോ​സ്​ ന​ൽ​കു​ന്ന​ത്​ നാ​ലാ​ഴ്​​ച​ക്കു​ശേ​ഷം എ​ന്ന​ത്​ എ​ട്ടാ​ഴ്​​ച​ക്കു​ശേ​ഷം എ​ന്നാ​ക്കി. പൊ​തു​ജ​നാ​രോ​ഗ്യ കാ​ര്യ അ​ണ്ട​ർ സെ​ക്ര​ട്ട​റി…

സിപിഎമ്മിലെ സ്ഥാനാര്‍ത്ഥി നിര്‍ണയ ചർച്ചകൾക്ക് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ എല്‍ഡിഎഫിലെ സീറ്റുവിഭജന സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ക്ക് വേഗമേറും. മാര്‍ച്ച് ആദ്യവാരം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനാണ് ശ്രമം. സ്ഥാനാര്‍ത്ഥി നിര്‍ണയം അടക്കം പരിഗണിക്കുന്ന സിപിഐഎമ്മിൻ്റെ…

മികവുകളിൽ ലോകോത്തര നേട്ടവുമായി യുഎഇ

അബുദാബി: ശാസ്ത്ര, സാങ്കേതിക, സാമ്പത്തിക, ഉന്നത വിദ്യാഭ്യാസ, രാഷ്ട്രീയ, സാംസ്കാരിക, നയതന്ത്ര രംഗങ്ങളിലെ മികവിൽ യുഎഇയ്ക്ക് ലോകോത്തര നേട്ടം.  ആഗോള സോഫ്റ്റ് പവർ ഇൻഡെക്സിൽ മേഖലയിൽ ഒന്നാമതും…

തല മുണ്ഡനം ചെയ്ത് പ്രതിഷേധവുമായി വാളയാർ പെൺകുട്ടികളുടെ അമ്മ

പാലക്കാട്: വാളയാർ പെൺകുട്ടികളുടെ അമ്മ ഇന്ന് തല മുണ്ഡനം ചെയ്ത് തുടർ സമരത്തിലേക്ക് കടക്കും. കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാൻ തയ്യാറാകാത്ത സർക്കാർ നിലപാടിൽ പ്രതിഷേധിച്ചാണ്…

സർവകാല റെക്കോഡും കടന്ന് ഇന്ധന വില കുതിക്കുന്നു

തിരുവനന്തപുരം/ കൊച്ചി: രാജ്യത്ത് ഇന്ധന വിലയിൽ വീണ്ടും ഉയർന്നു. സർവകാല റെക്കോഡും കടന്ന് ഇന്ധന വില കുതിക്കുകയാണ്. പെട്രോൾ ലിറ്ററിന് 24 പൈസയും ഡീസൽ ലിറ്ററിന് 16…

ജമാൽ ഖശോ​ഗി വധത്തിന് ഉത്തരവിട്ടത് സൗദി കിരീടാവകാശിയെന്ന് യുഎസ് ഇന്റലിജൻസ്

സൗദി: മാധ്യമ പ്രവർത്തകനായിരുന്ന ജമാൽ ഖശോജിയെ പിടികൂടുവാനോ കൊല്ലുവാനോ ഉത്തരവിട്ടത് സൗദി കിരീടാവകാശിയായിരുന്നുവെന്ന് യുഎസ് ഇന്റലിജൻസ് റിപ്പോർട്ട്. യുഎസ് കോൺഗ്രസിൽ സമർപ്പിച്ച റിപ്പോർട്ടിന് പിന്നാലെ കിരീടാവകാശി ഒഴികെ…

Assembly election on April 6th

പത്രങ്ങളിലൂടെ: കേരളം ഏപ്രിൽ 6ന് ബൂത്തിലേക്ക്; ഗോദയിൽ നേതാക്കൾ

  പ്രാദേശിക, ദേശീയ ദിനപത്രങ്ങളിലെ പ്രധാനതലക്കെട്ടുകൾ വിശകലനം ചെയ്യുന്ന പരിപാടിയാണിത്. ഈ ദിവസത്തിന്റെ പ്രത്യേകത, ട്വിറ്റർ ട്രെൻഡിങ് എന്നിവയും ചർച്ച ചെയ്യുന്നു https://www.youtube.com/watch?v=BuRHi4DLGdE

പ്ലാ​സ്​​റ്റി​ക്​ സ​ഞ്ചി നി​രോ​ധ​നം പൂ​ർ​ണ​മാ​യി ന​ട​പ്പാ​ക്കാ​ൻ ഒമാൻ പരിസ്ഥിതി അതോറിറ്റി

മ​സ്ക​റ്റ്: ഒ​റ്റ​ത്ത​വ​ണ ഉ​പ​യോ​ഗി​ക്കാ​വു​ന്ന പ്ലാ​സ്​​റ്റി​ക്​ സ​ഞ്ചി​ക​ളു​ടെ നി​രോ​ധ​നം പൂ​ർ​ണ​മാ​യി ന​ട​പ്പാ​ക്കാ​നു​ള്ള തീ​രു​മാ​ന​വു​മാ​യി ഒ​മാ​ൻ പ​രി​സ്ഥി​തി അ​തോ​റി​റ്റി മു​ന്നോ​ട്ട്. ര​ണ്ടു​മാ​സ​ത്തി​നു​ള്ളി​ൽ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ ക​ട്ടി കു​റ​ഞ്ഞ പ്ലാ​സ്​​റ്റി​ക്​ സ​ഞ്ചി​ക​ൾ…