സൗദിയിൽ രണ്ട് ഡ്രോണുകള്‍ അറബ് സഖ്യസേന തകര്‍ത്തു

സൗദിയിൽ വ്യോമാക്രമണം നടത്താന്‍ ലക്ഷ്യമിട്ടെത്തിയ രണ്ട് ഡ്രോണുകള്‍ അറബ് സഖ്യസേന തകര്‍ത്തു. 

0
87
Reading Time: < 1 minute

 

ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ:

1) ദു​ബൈ​യി​ലെ കൊവിഡ് നിയന്ത്രണങ്ങൾ റ​മ​ദാ​ൻ വ​രെ തു​ട​രും

2) കൊ​വി​ഷീ​ൽ​ഡ് വാ​ക്​​സി​ൻ്റെ രണ്ടാം ഡോസി​ൻ്റെ കാ​ല​യ​ള​വ്​ നീ​ട്ടി

3) വാക്‌സിന്‍ സ്വീകരിച്ച് 14 ദിവസം കഴിഞ്ഞവര്‍ക്ക് രക്തം ദാനം ചെയ്യാമെന്ന് സേഹ

4) കൊവിഡ് ചികിത്സയ്ക്ക് റാസൽഖൈമയിൽ പുതുസംവിധാനം

5) റിയാൽ കടത്ത്: സൗദിയിൽ വിദേശിക്ക് തടവ്, പിഴ

6) സൗദി അറേബ്യയില്‍ വ്യോമാക്രമണം ലക്ഷ്യമിട്ടെത്തിയ ഡ്രോണുകള്‍ അറബ് സഖ്യസേന തകര്‍ത്തു

7) മികവുകളിൽ ലോകോത്തര നേട്ടവുമായി യുഎഇ

8) ബൈഡനുമായി സൽമാൻ രാജാവ് ചർച്ച നടത്തി

9) സിഎച്ച്‌ഐ അൽ ഷഖബ് ചാംപ്യൻഷിപ്പിന് തുടക്കം

10) ഖുംറ 2021 ചലച്ചിത്രമേള ടിക്കറ്റ് വിൽപന തുടങ്ങി

Advertisement