പ്രധാനവാര്‍ത്തകള്‍; ‘ഉറപ്പാണ് എല്‍ഡിഎഫ്’; വോട്ടുപിടിക്കാന്‍ ഇടത് മുന്നണിയുടെ പ്രചാരണവാക്യം

നിയമസഭ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്‍റെ പ്രചരണ വാക്യം പുറത്തിറക്കി. 'ഉറപ്പാണ്​ എൽഡിഎഫ്​' എന്നാണ്​ പുതിയ മുദ്രാവാക്യം. മുഖ്യമന്ത്രിയുടെ ചിത്രത്തോടെയുള്ള പരസ്യ ബോർഡുകൾക്കൊപ്പം സർക്കാറിന്‍റെ വികസന ക്ഷേമ പദ്ധതികളുടെ ചിത്രങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്​.

0
62
Reading Time: < 1 minute

ഇന്നത്തെ പ്രധാനവാര്‍ത്തകള്‍

1)സര്‍ക്കാര്‍ ആവശ്യങ്ങള്‍ അംഗീകരിച്ചു, സമരം നിര്‍ത്തി ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാര്‍ഥികള്‍

2) ‘ഉറപ്പാണ് എല്‍ഡിഎഫ്’; ഇടത് മുന്നണിയുടെ പ്രചാരണവാക്യം പുറത്തിറക്കി

3)കൊവിഡ് വാക്സിന്റെ രണ്ടാം ഘട്ടം നാളെ മുതൽ ആരംഭിക്കും

4)ലോകത്താദ്യമായി ജോണ്‍സണ്‍ & ജോണ്‍സന്‍റെ ഒറ്റ ഡോസ്​ കൊവിഡ് വാക്​സിന് അനുമതി

5) നടിയെ ആക്രമിച്ച കേസ്: വിചാരണ പൂർത്തിയാക്കാൻ ആറു മാസം കൂടി വേണമെന്ന് ജഡ്ജി

6)ഏലത്തൂര്‍ സിപിഎം ആവശ്യപ്പെട്ടിട്ടില്ലെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍

7)വട്ടിയൂര്‍ക്കാവില്‍ മത്സരിക്കാന്‍ സുരേഷ് ഗോപിക്ക്മേല്‍ സമ്മര്‍ദം

8)പാലാരിവട്ടം അഴിമതി കേസ്; തിരഞ്ഞെടുപ്പിന് മുൻപ് കുറ്റപത്രം നൽകാനൊരുങ്ങി വിജിലൻസ്

9)താമരശ്ശേരി ബിഷപ്പിനെ കണ്ട് ലീഗ് നേതാക്കള്‍

10)കോൺഗ്രസിനെ മൂന്നാം മുന്നണിയിലേക്ക് സ്വാഗതം ചെയ്ത് കമൽഹാസൻ

11)പി സി ജോര്‍ജിനോട് പരിഭവമില്ലെന്ന് ഉമ്മന്‍ചാണ്ടി

12)രാഷ്ട്രീയ നെറി എല്‍ജെഡിയില്‍നിന്ന് പഠിക്കേണ്ടതില്ലെന്ന് ജെഡിഎസ്

13)തൃപ്പൂണിത്തുറയില്‍ ഇ.ശ്രീധരനെ ഇറക്കാന്‍ ബിജെപി

14) ഇ ശ്രീധരൻ മുഖ്യമന്ത്രിയാകാൻ യോ​ഗ്യൻ: കെ സുരേന്ദ്രന്‍

15)ശോഭാ സുരേന്ദ്രന്റെ ക്ഷണം; ബിജെപിയിലേക്ക് പോകേണ്ട ഗതികേട് വന്നാല്‍ അന്ന് ഈ പാര്‍ട്ടി പിരിച്ചുവിടുമെന്ന് മുനീര്‍

16)അംബാനിക്കെതിരെ ഭീഷണി സന്ദേശവുമായി ജെയ്‌ഷ് ഉൾ ഹിന്ദ്

17)19 ഉപഗ്രഹങ്ങളുമായി പിഎസ്എല്‍വി സി-51 വിക്ഷേപിച്ചു

18)അസമിൽ എൻഡിഎക്ക്​ തിരിച്ചടി; ബിപിഎഫ് പാർട്ടി കോൺഗ്രസ്​ സഖ്യത്തിൽ ചേർന്നു

19)തൊഴിലാളിയെ പിരിച്ചുവിട്ട സംഭവം: ആമസോണിനെതിരെ അന്വേഷണം

20)സിറിയന്‍ ആക്രമണത്തിൻ്റെ നിയമസാധുത തെളിയിക്കണമെന്ന് കോണ്‍ഗ്രസ് പ്രതിനിധികള്‍

Advertisement