Thu. Dec 19th, 2024

Day: February 26, 2021

വനിതകളുടെ സാമ്പത്തിക പങ്കാളിത്തത്തിൽ യുഎഇ ഒന്നാമത്

ദുബായ്: വനിതകളുടെ സാമ്പത്തിക പങ്കാളിത്തത്തിൽ മധ്യപൂർവദേശം, വടക്കൻ ആഫ്രിക്ക എന്നിവ ചേർന്ന പ്രദേശത്ത് യുഎഇ ഒന്നാം സ്ഥാനത്തെന്ന് ലോക ബാങ്ക് റിപ്പോർട്ട്. വനിതകൾ, വ്യവസായം, നിയമം (ഡബ്ല്യുബിഎൽ)…

സംസ്ഥാനത്ത് ഇനി കുറഞ്ഞ നിരക്കിൽ ആർടിപിസിആർ ടെസ്റ്റും മൊബൈൽ ആർടിപിസിആർ ലാബുകളും

തിരുവനന്തപുരം: കൊവിഡ് കൂടുതൽ പിടിമുറുക്കുകയും മറ്റ് സംസ്ഥാനങ്ങൾ കേരളത്തിൽ നിന്നെത്തുന്നവർക്ക് പരിശോധന കർശനമാക്കുകയും ചെയ്ത സാഹചര്യത്തിൽ, സംസ്ഥാനത്തെ കൊവിഡ് പരിശോധന കൂടുതൽ കർശനമാക്കി. മൊബൈൽ ആർടിപിസിആർ ലാബുകൾ…

ഐ ടി-ടെലികോം മേഖല വിപുലീകരിച്ചു; നിതാഖാത്ത് വ്യവസ്ഥയിൽ മാറ്റം വരുത്തി സൌദി

സൗദി: സൗദിയിൽ ഐടി-ടെലികോം മേഖലയിൽ നിതാഖാത്ത് വ്യവസ്ഥയിൽ മാറ്റം വരുത്തി. ഐടി-ടെലികോം മേഖല വിപുലീകരിച്ച് പുതിയ ഏഴ് തൊഴിൽ മേഖലകളാക്കിയാണ് നിതാഖാത്തിൽ മാറ്റം വരുത്തിയത്. പുതിയ മാറ്റം…

കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിൽ വൻ സ്‌ഫോടക ശേഖരം പിടികൂടി

കോഴിക്കോട്: റെയിൽവേ സ്‌റ്റേഷനിൽ നിന്ന് വൻ സ്‌ഫോടക ശേഖരം പിടികൂടി. ചെന്നൈ- മംഗലാപുരം സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ് ട്രെയിനിൽ നിന്നാണ് സ്‌ഫോടക ശേഖരം പിടികൂടിയത്. 117 ജലാറ്റിൻ സ്റ്റിക്കുകളും…

സ്വന്തം ചിലവിൽ കൊവി​ഡ് ടെ​സ്‌​റ്റ്; പ്ര​വാ​സി​ക​ൾ​ക്ക് ഇ​രു​ട്ട​ടി

അ​ൽ​ഖോ​ബാ​ർ: തൊ​ഴി​ൽ​പ​ര​മാ​യ അ​നി​ശ്ചി​ത​ത്വം നി​ല​നി​ൽ​ക്കു​ന്ന ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ യാ​ത്ര ചെ​യ്യ​ണ​മെ​ങ്കി​ൽ സ്വ​ന്തം​ ചില​വി​ൽ ടെ​സ്‌​റ്റു​ക​ൾ ന​ട​ത്ത​ണ​മെ​ന്ന ആ​വ​ശ്യം പ്ര​വാ​സി യാ​ത്ര​ക്കാ​ർ​ക്ക് ഇ​രു​ട്ട​ടി​യാ​ണെ​ന്നും ഈ ​നി​ബ​ന്ധ​ന അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും പ്ര​വാ​സി…

പത്രങ്ങളിലൂടെ; വാര്‍ത്തയ്ക്കു ഗൂഗിള്‍ പ്രതിഫലം നല്‍കണം

പ്രാദേശിക, ദേശീയ ദിനപത്രങ്ങളിലെ പ്രധാനതലക്കെട്ടുകൾ വിശകലനം ചെയ്യുന്ന പരിപാടിയാണിത്. ഈ ദിവസത്തിന്റെ പ്രത്യേകത, ട്വിറ്റർ ട്രെൻഡിങ് എന്നിവയും ചർച്ച ചെയ്യുന്നു https://www.youtube.com/watch?v=VTbV4bh0wyE      

മ്യാന്മർ സൈന്യത്തിൻ്റെ ഫേസ്​ബുക്​ അക്കൗണ്ടുകൾ നിരോധിച്ചു

യാംഗോൻ: സംഘർഷത്തിന്​ അയവില്ലാത്ത സാഹചര്യത്തിൽ മ്യാന്മർ സൈന്യവുമായി ബന്ധപ്പെട്ട അക്കൗണ്ടുകൾ നിരോധിച്ച്​ ഫേസ്​ബുക്​. സൈന്യത്തിൻ്റെ അധീനതയിലുള്ള കമ്പനികൾ ഫേസ്​ബുക്കിൽ പരസ്യം നൽകുന്നതിനും വിലക്കുണ്ട്​. ഇൻസ്​റ്റഗ്രാം അക്കൗണ്ടുകൾക്കും വിലക്കുണ്ട്​.…

പ്രവാസികള്‍ക്ക് തിരിച്ചടി; റസ്റ്റോറന്റുകളിലും കോഫി ഷോപ്പുകളിലും സൂപ്പര്‍മാര്‍ക്കറ്റുകളിലും സ്വദേശിവത്കരണം

റിയാദ്: സൗദി അറേബ്യയിലെ റസ്റ്റോറന്റുകളിലും കോഫി ഷോപ്പുകളിലും സൂപ്പര്‍ മാര്‍ക്കറ്റ്, ഹൈപ്പര്‍ മാര്‍ക്കറ്റ് എന്നിവിടങ്ങളിലും സ്വദേശിവത്കരണം നടപ്പാക്കാനൊരുങ്ങി അധികൃതര്‍. ഇത് സംബന്ധിച്ച തീരുമാനം ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പ്രഖ്യാപിക്കുമെന്നാണ്…

മുകേഷ് അംബാനിയുടെ വീടിനു സമീപം സ്ഫോടക വസ്തുക്കൾ നിറച്ച വാഹനം കണ്ടെത്തി

മുംബൈ: മുംബൈയിലെ മുകേഷ് അംബാനിയുടെ വീടിനു സമീപം സ്ഫോടക വസ്തുക്കൾ നിറച്ച വാഹനം കണ്ടെത്തി. ഉപേക്ഷിക്കപ്പെട്ട നിലയിലാണ് വാഹനം കണ്ടെത്തിയത്. മുകേഷ് അംബാനിയുടെ വീടിന് മീറ്ററുകൾ അകലെയാണ്…

ആദിവാസികൾക്കുള്ള ഫണ്ട് വകമാറ്റരുത്: ഹൈക്കോടതി

കൊച്ചി: ആദിവാസികൾക്കുള്ള ഫണ്ട് ഒരു രീതിയിലും വകമാറ്റരുതെന്നും അവർക്ക് ആവശ്യമായ സൗകര്യങ്ങൾക്കായി നിലവിൽ ലഭ്യമായ ഫണ്ട് വിനിയോഗിക്കണമെന്നും ഹൈക്കോടതി. കുടിശിക സഹിതം ആദിവാസികൾക്കുള്ള ഫണ്ട് ഒരു മാസത്തിനകം…