Thu. Dec 19th, 2024

Day: February 18, 2021

കര്‍ഷകരുടെ രാജ്യവ്യാപക ട്രെയിന്‍ തടയല്‍ സമരം ഇന്ന്

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിൻ്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകരുടെ രാജ്യവ്യാപക ട്രെയിന്‍ തടയല്‍ സമരം ഇന്ന് നടക്കും. നാല് മണിക്കൂര്‍ നേരമാണ് ട്രെയിന്‍ തടയല്‍ സമരം. ഉച്ചക്ക് 12…

ടെക്സസിൽ അതിശൈത്യം, മ‍ഞ്ഞുവീഴ്ച; 21 മരണം

ടെക്സസ്: അതിശൈത്യവും കനത്ത മഞ്ഞുവീഴ്ചയും മൂലം യുഎസിലെ തെക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ജനജീവിതം ദുരിതത്തിൽ. 21 പേർ മരിച്ചു. ടെക്സസിലാണു സ്ഥിതി രൂക്ഷം. വിവിധ നഗരങ്ങളിൽ വൈദ്യുതി വിതരണം…

ഗള്‍ഫ്, യൂറോപ്പ്, യുകെ എന്നിവിടങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് മോളിക്യുലാര്‍ പരിശോധന നിര്‍ബന്ധമാക്കി

ന്യൂഡൽഹി: ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും യുകെ, യൂറോപ്പ് എന്നിവിടങ്ങളിൽ നിന്നും ഇന്ത്യയിലെത്തുന്നവര്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ പുതിയ കൊവിഡ് പരിശോധനാ മാര്‍ഗ നിര്‍ദേശം പുറത്തിറക്കി. തിങ്കളാഴ്‍ച മുതല്‍ ഈ…

പശ്ചിമ ബംഗാളിൽ മന്ത്രിക്ക് നേരെ ബോംബേറ്; പെട്രോൾ ബോംബേറിൽ മന്ത്രിക്ക് ഗുരുതര പരിക്ക്

ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ മന്ത്രിക്ക് നേരെ ബോംബേറ്. തൊഴിൽ സഹമന്ത്രി സാകിർ ഹൊസൈന് നേരെയാണ് ബോംബേറ് നടന്നത്. ആക്രമണത്തിൽ മന്ത്രിയുടെ കൈയ്ക്ക് ഗുരുതര പരുക്കേറ്റു. നിംതിയ റെയിൽവേ…

മലാലയ്ക്ക് നേരെ വധഭീഷണി ഇത്തവണ പിഴയ്ക്കില്ല

ഇസ്‍ലാമബാദ്: നൊബേൽ സമ്മാനജേതാവായ മലാല യൂസഫ്സായിയെ ഒൻപതു വർഷം മുൻപു വധിക്കാൻ ശ്രമിച്ച താലിബാൻ ഭീകരൻ ഇസ്‌ഹാനുല്ല ഇസ്ഹാൻ വീണ്ടും വധഭീഷണിയുമായി രംഗത്ത്. ഉറുദു ഭാഷയിലുള്ള ട്വീറ്റിൽ…

തൊഴിൽ തേടി സിപിഎം സമരം ബംഗാളിൽ

ന്യൂഡൽഹി: കേരളത്തിൽ തൊഴിൽ തേടിയുള്ള സമരത്തെ വിമർശിക്കുമ്പോഴും ബംഗാളിൽ സമരം സജീവമാക്കി സിപിഎം. സമരത്തിനെതിരെയുള്ള പൊലീസ് നടപടിക്കിടെ പരുക്കേറ്റു കഴിഞ്ഞ ദിവസം ഡിവൈഎഫ്ഐ പ്രവർത്തകൻ മരിച്ചതിൽ പ്രതിഷേധിച്ചു…

ദുബൈ യാത്രക്കാർ ക്യൂ ആർ കോഡുള്ള കൊവിഡ്​ ഫലം കരുതണമെന്ന്​ ഡിഎച്ച്​എ

ദുബൈ: വിവിധ രാജ്യങ്ങളിൽ നിന്ന്​ ദുബൈയിലേക്ക്​ വരുന്ന വിമാന യാത്രക്കാർ ക്യൂ ആർ കോഡുള്ള പിസിആർ പരിശോധന ഫലം കൈയിൽ കരുതണമെന്ന്​ ദുബൈ ഹെൽത്ത്​ അതോറിറ്റി അറിയിച്ചു.…

പുതുച്ചേരി കോൺഗ്രസ് സർക്കാരിനെ വീഴ്ത്താൻ ബിജെപി

ചെന്നൈ: രണ്ടാഴ്ചയ്ക്കിടെ 4 കോൺഗ്രസ് എംഎൽഎമാർ രാജിവച്ചതോടെ സംസ്ഥാന സർക്കാർ പ്രതിസന്ധിയിലായ പുതുച്ചേരിയിൽ തിരക്കിട്ട രാഷ്ട്രീയ നീക്കങ്ങൾ. നിയമസഭ വിളിച്ചുകൂട്ടി നാരായണ സാമി സർക്കാർ ഭൂരിപക്ഷം തെളിയിക്കണമെന്നാവശ്യപ്പെട്ടു…

പഞ്ചാബ് നഗര ഭരണം തൂത്തുവാരി കോൺഗ്രസ്

ന്യൂഡൽഹി: കർഷക സമരത്തിന്റെ പ്രഭവകേന്ദ്രമായ പഞ്ചാബിലെ നഗര തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനു വൻ ജയം. ബിജെപിക്കും മുൻ സഖ്യകക്ഷിയായ അകാലിദളിനും കനത്ത പരാജയം. കർഷക സമരം ശക്തി…

സമരം തുടരും; ആശാ വർക്കർമാർ ഉൾപ്പെടെ കൂടുതൽ പേർ രംഗത്ത്

തിരുവനന്തപുരം: സർക്കാർ അനുകൂല നിലപാടു സ്വീകരിക്കാത്ത സാഹചര്യത്തിൽ സെക്രട്ടേറിയറ്റ് സമരം തുടരാൻ ലാസ്റ്റ് ഗ്രേഡ്, സിവിൽ പൊലീസ് ഓഫിസർ റാങ്ക് ലിസ്റ്റിലുള്ളവർ തീരുമാനിച്ചു. നിയമനശുപാർശ ലഭിച്ചിട്ടും ജോലിയിൽ…