Sun. Jan 19th, 2025

Day: February 16, 2021

കൊവിഡ് വാക്സിനേഷൻ അടുത്ത ഘട്ടവും സൗജന്യം; ചർച്ചകൾ തുടങ്ങിയതായി കേന്ദ്ര ആരോഗ്യമന്ത്രി

ന്യൂഡൽഹി: കൊവിഡ് വാക്സിനേഷൻ അടുത്ത ഘട്ടവും സൗജന്യമാക്കിയേക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ.ഇക്കാര്യത്തില്‍ സർക്കാർ ചർച്ചകൾ തുടങ്ങിയതായി ഹർഷവർധൻ അറിയിച്ചു. അൻപത് വയസിന് മുകളിലുള്ളവർക്കാണ് അടുത്ത ഘട്ടത്തില്‍ വാക്സിൻ…

ബിആർ ഷെട്ടിയുടെ മുഴുവൻ ആസ്തികളും മരവിപ്പിക്കാനായി യുകെ കോടതിയുടെ നിർദ്ദേശം

ലണ്ടന്‍: യുഎഇയ്ക്ക് പിന്നാലെ വിവാദ വ്യവസായി ബിആര്‍ ഷെട്ടിയുടെ മുഴുവന്‍ ആസ്തികളും മരവിപ്പിക്കാന്‍ യുകെ കോടതിയുടെ നിര്‍ദ്ദേശം. വായ്പ ക്രമക്കേടുമായി ബന്ധപ്പെട്ട് അബുദാബി വാണിജ്യ ബാങ്കിന്റെ അഭ്യര്‍ത്ഥന…

കൊവി​ഡ്​ മു​ക്തി നി​ര​ക്കി​ൽ ജിസിസി​ രാജ്യങ്ങളില്‍ സൗ​ദി മു​ന്നി​ൽ

ജി​ദ്ദ: കൊവി​ഡ് ബാ​ധി​ച്ച്​​ സു​ഖം​പ്രാ​പി​ച്ച​വ​രു​ടെ എ​ണ്ണ​ത്തി​ൽ ജിസിസി രാ​ജ്യ​ങ്ങ​ളി​ൽ സൗ​ദി അ​റേ​ബ്യ മു​ന്നി​ട്ട്​ നി​ൽ​ക്കു​ന്നു. ഞാ​യ​റാ​ഴ്​​ച വ​രെ സൗ​ദി​യി​ൽ കൊവി​ഡ്​ മു​ക്ത​മാ​യ​വ​രു​ടെ അ​നു​പാ​തം 97.7 ശ​ത​മാ​ന​മാ​യ​താ​യി ഗ​ൾ​ഫ്​…

ആദ്യമായി ലോ​ക​വ്യാ​പാ​ര സം​ഘ​ട​ന​ക്ക് വ​നി​ത മേ​ധാ​വി

ജനീ​വ: ലോ​ക​വ്യാ​പാ​ര സം​ഘ​ട​ന​ക്ക് ആ​ദ്യ​മാ​യി വ​നി​ത മേ​ധാ​വി. നൈ​ജീ​രി​യ​ൻ സാ​മ്പ​ത്തി​ക ശാ​സ്ത്ര​ജ്ഞ​യായ ഇ​ൻ​ഗോ​സി ഒ​കോ​ഞ്ചോ ഇ​വേ​ല​യാ​ണ് പു​തി​യ ഡ​ബ്ലു​ടി​ഒ മേ​ധാ​വി. ഡ​ബ്ലു​ടി​ഒ മേ​ധാ​വി​യാ​കു​ന്ന ആ​ദ്യ ആ​ഫ്രി​ക്ക​ൻ വ്യ​ക്തി​യുമാണ്…

ബിജെപിക്കുവേണ്ടി ചെപ്പോക്കില്‍ മത്സരിക്കാനൊരുങ്ങി ഖുശ്ബു

ചെന്നൈ: തമിഴ്‌നാട് നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപിക്കുവേണ്ടി ചെന്നൈയിലെ ചെപ്പോക്ക്-തിരുവള്ളിക്കനി നിയമസഭ മണ്ഡലത്തില്‍ മത്സരിക്കാന്‍ ഒരുങ്ങി നടി ഖുശ്ബു.സഖ്യത്തില്‍ സീറ്റ് വിഭജനം പൂര്‍ത്തിയാകാത്തതിനാല്‍ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മണ്ഡലത്തില്‍ ഓഫീസ്…

ടൂൾ കിറ്റ് ഉണ്ടാക്കിയത് പരിസ്ഥിതി കൂട്ടായ്മയെന്ന് നികിതയുടെ മൊഴി

മുംബൈ: ടൂൾകിറ്റ് ഉണ്ടാക്കിയത് താൻ അംഗമായ പരിസ്ഥിതി കൂട്ടായ്മയെന്ന് നികിത ജേക്കബ് പൊലീസിന് മൊഴി നൽകിയതായി വിവരം. മൊഴി സംബന്ധിച്ച് റിപ്പോർട്ടുകൾ പുറത്തുവന്നു. കലാപത്തിനും അക്രമത്തിനും ശ്രമിച്ചിട്ടില്ല.…

വയോധികരായ വിദേശികൾക്കും വീട്ടിലെത്തി വാക്സീൻ നൽകും

അബുദാബി: വയോധികരായ വിദേശികൾക്കും വീട്ടിലെത്തി കൊവിഡ് വാക്സീൻ നൽകുമെന്ന് ആരോഗ്യമന്ത്രാലയം. നേരത്തെ സ്വദേശികൾക്കായിരുന്നു ഈ സൗകര്യം. നിലവിൽ യുഎഇയിൽ പ്രായമുള്ളവർക്കാണ് മുൻഗണന. യുഎഇയിലെ വാക്സീൻ കേന്ദ്രങ്ങളിൽ 60…

തുടർച്ചയായി ഒൻപതാം ദിവസവും പെട്രോൾ-ഡീസൽ വില കൂട്ടി

തിരുവനന്തപുരം/ കൊച്ചി: തുടർച്ചയായ ഒൻപതാം ദിവസവും രാജ്യത്ത് ഇന്ധനവില ഉയർന്നു. സർവകാല റെക്കോഡും കടന്ന് ഇന്ധന വില കുതിക്കുകയാണ്. പെട്രോൾ ലിറ്ററിന് 30 പൈസയും ഡീസലിന് 37…

ശബരിമല ആചാരലംഘനം ക്രിമിനൽ കുറ്റമാക്കുന്നതിൽ യോജിപ്പില്ലെന്ന് വിടി ബൽറാം

തൃശൂർ: യുഡിഎഫിന്‍റെ ശബരിമല കരട് നിയമത്തിൽ വിയോജിപ്പ് ഉയർത്തി വിടി ബൽറാം എംഎൽഎ. ആചാരലംഘനം ക്രിമിനൽ കുറ്റമാക്കുന്നതിനോട് യോജിപ്പില്ലെന്ന് ബൽറാം പറഞ്ഞു.കരട് നിയമത്തിൽ കൂടുതൽ ചർച്ചകൾ നടക്കുമ്പോൾ…

പ്രവാസികളുടെ കൂട്ടപ്പലായനം; ഗള്‍ഫ് സമ്പദ് വ്യവസ്ഥയുടെ വൈവിധ്യവത്കരണത്തിന് വെല്ലുവിളിയാകുമെന്ന് റിപ്പോര്‍ട്ട്

ലണ്ടന്‍: പ്രവാസി തൊഴിലാളികളുടെ കൂട്ടപ്പലായനം മൂലം ജനസംഖ്യയിലുണ്ടായ കുറവ് ഗള്‍ഫ് അറബ് സമ്പദ് വ്യവസ്ഥയിലെ വൈവിധ്യവത്കരണത്തെ ബാധിക്കുമെന്ന് അന്താരാഷ്ട്ര റേറ്റിംഗ് ഏജന്‍സിയായ എസ് ആന്‍ഡ് പി ഗ്ലോബല്‍…