Sat. Jan 18th, 2025

Day: February 15, 2021

ഗോ ബാക്ക് മോദി ഹാഷ്ടാഗ് ട്വീറ്റ് ചെയ്ത നടി ഓവിയക്കെതിരെ കേസെടുത്ത് തമിഴ്‌നാട് പൊലീസ്

ചെന്നൈ: ഗോ ബാക്ക് മോദി ഹാഷ്ടാഗ് ട്വീറ്റ് ചെയ്ത നടി ഓവിയക്കെതിരെ കേസെടുത്ത് തമിഴ്‌നാട് പൊലീസ്. തമിഴ്‌നാട് ബിജെപി നേതൃത്വത്തിന്റെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.തെന്നിന്ത്യന്‍ നടിയും മലയാളിയുമായ ഓവിയ…

മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് ഇടക്കാല ജാമ്യം

മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് ഇടക്കാല ജാമ്യം

ന്യു ഡൽഹി: ഹഥ്റാസിലേക്കുളള യാത്രാ മധ്യേ യുപി പൊലീസ് അറസ്റ്റ് ചെയ്ത മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിക്ക് കാപ്പന് ഇടക്കാല ജാമ്യം. അസുഖബാധിതയായ അമ്മയെ കാണുന്നതിന് കേരളത്തിലേക്ക് വരാൻ സുപ്രീം…

അ​ജ്​​മാ​നി​ൽ സ​ര്‍ക്കാർ കാര്യാലയങ്ങളില്‍ പ്രവേശിക്കാൻ കൊവിഡ്‌ ഫ​ലം നി​ർബന്ധം

അ​ജ്മാ​ൻ: അ​ജ്മാ​നി​ലെ സ​ര്‍ക്കാ​ര്‍ കാ​ര്യാ​ല​യ​ങ്ങ​ളി​ല്‍ പ്ര​വേ​ശി​ക്കാ​ന്‍ നെ​ഗ​റ്റി​വ് പിസിആ​ർ‌ ഫ​ലം നി​ര്‍ബ​ന്ധ​മാ​ക്കി. അ​ജ്മാ​ൻ ട്രാ​ൻ​സ്പോ​ർ​ട്ട് അ​തോ​റി​റ്റി പു​റ​പ്പെ​ടു​വി​ച്ച പു​തി​യ മാ​ർ​ഗ​​ങ്ങ​ൾ അ​നു​സ​രി​ച്ച് സ്പീ​ഡ് വെ​ഹി​ക്​​ൾ ടെ​സ്​​റ്റി​ങ്​ സെൻറ​റി​ലെ…

കാലാവസ്ഥ വ്യതിയാനവുമായി തട്ടിച്ചുനോക്കുമ്പോൾ കൊവിഡിന് പരിഹാരം കണ്ടെത്തുക നിസാരമാണെന്ന് ബില്‍ ഗേറ്റ്‌സ്

വാഷിംഗ്ടണ്‍: കാലാവസ്ഥാ വ്യതിയാനവുമായി താരതമ്യം ചെയ്യുമ്പോള്‍ കൊവിഡിന് പരിഹാരം കാണുകയെന്നത് ഏറെ എളുപ്പമുള്ള കാര്യമാണെന്ന് മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ്. കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചയിലായിരുന്നു…

മാധ്യമപ്രവർത്തകൻ സിദ്ദിക്ക് കാപ്പന് കർശന ഉപാധികളോടെ ഇടക്കാല ജാമ്യം, അമ്മയെ കാണാനെത്താം

ന്യൂഡൽഹി: ഹഥ്റാസിലേക്കുളള യാത്രാ മധ്യേ യുപി പൊലീസ് അറസ്റ്റ് ചെയ്ത മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിക്ക് കാപ്പന് ഇടക്കാല ജാമ്യം. അസുഖബാധിതയായ അമ്മയെ കാണുന്നതിന് കേരളത്തിലേക്ക് വരാൻ സുപ്രീം…

മന്ത്രിസഭയിൽ ഉദ്യോഗാർത്ഥികൾക്കായി അനുകൂലതീരുമാനങ്ങളില്ല

തിരുവനന്തപുരം: താത്കാലികക്കാരെ സ്ഥിരപ്പെടുത്തുമെന്ന് സർക്കാർ. ഉദ്യോഗാർത്ഥികൾക്ക് വീണ്ടും നിരാശ. താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അനുകൂലമായ തീരുമാനങ്ങളില്ല. തസ്തിക സൃഷ്ടിക്കാനോ…

ഫേസ്ബുക്കിന്റെയും വാട്‌സ്ആപ്പിന്റെയും മൂലധനത്തേക്കാള്‍ വലുത് ജനങ്ങളുടെ സ്വകാര്യത: സുപ്രിംകോടതി

ഫേസ്ബുക്കിന്റെയും വാട്‌സ്ആപ്പിന്റെയും മൂലധനത്തേക്കാള്‍ വലുത് ജനങ്ങളുടെ സ്വകാര്യത: സുപ്രിംകോടതി

ഫേസ്ബുക്കിന്റെയും വാട്‌സ്ആപ്പിന്റെയും മൂലധനത്തേക്കാള്‍ വലുത് ജനങ്ങളുടെ സ്വകാര്യതയാണെന്ന് സുപ്രിംകോടതി. വാട്‌സ്ആപ്പിന്റെ സ്വകാര്യതാ നയം മാറ്റം പരിഗണിക്കുമ്പോഴായിരുന്നു സുപ്രിംകോടതിയുടെ പരാമര്‍ശം.  ഹര്‍ജിയില്‍ ഫേസ്ബുക്കിനും വാട്‌സ്ആപ്പിനും സുപ്രിംകോടതി നോട്ടീസ് അയച്ചു. ഫേസ്ബുക്കിനും വാട്‌സ്ആപ്പിനും…

യാം​ബു തു​റ​തുറമുഖത്തിന് വീണ്ടും നേട്ടം: 24 മ​ണി​ക്കൂ​റി​നി​ടെ 18,675 ട​ൺ ക​യ​റ്റു​മ​തി നടത്തി

യാം​ബു: യാം​ബു​വി​ലെ കി​ങ് ഫ​ഹ​ദ് വാ​ണി​ജ്യ തു​റ​മു​ഖം ച​ര​ക്കു കൈ​മാ​​റ്റ​ത്തി​ൽ വീ​ണ്ടും റെ​ക്കോ​ഡ് നേ​ട്ട​മു​ണ്ടാ​ക്കി. പ്ര​തി​ദി​നം 18,675 ടൺ​ എന്ന നി​ല​യി​ൽ ച​ര​ക്ക് ക​യ​റ്റു​മ​തി വ​ർദ്ധിച്ചത് വ​ൻ…

ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റ് നീട്ടില്ല; സ്ഥിരപ്പെടുത്തല്‍ പരിശോധിക്കാന്‍ നിര്‍ദേശം

ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റ് നീട്ടില്ല; സ്ഥിരപ്പെടുത്തല്‍ പരിശോധിക്കാന്‍ നിര്‍ദേശം: പ്രധാന വാർത്തകൾ

പ്രധാന വാർത്തകൾ: ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റ് നീട്ടില്ല; സ്ഥിരപ്പെടുത്തല്‍ പരിശോധിക്കാന്‍ നിര്‍ദേശം ഉദ്യോഗാർഥികൾ 22 മുതൽ നിരാഹാര സമരത്തിലേക്ക് ടൂറിസം വകുപ്പിലെയും നിര്‍മിതി കേന്ദ്രത്തിലെയും 106…

പ്രതിയെ പിടിക്കാൻ പോയ പൊലീസ് സംഘത്തിനു നേരെ ആക്രമണം

പ്രതിയെ പിടിക്കാൻ പോയ പൊലീസ് സംഘത്തിനു നേരെ ആക്രമണം

കോഴിക്കോട്: കോഴിക്കോട് പ്രതിയെ പിടിക്കാൻ പോയ പൊലീസ് സംഘത്തിനു നേരെ ആക്രമണം. കോഴിക്കോട് കുറ്റ്യാടി നെട്ടൂരിലാണ് സംഭവം. ഇന്നലെ രാത്രി 11 മണിയോടെയാണ് പ്രതിയെ പിടിക്കാനെത്തിയ പൊലീസ് സംഘത്തിനു നേരെ…