Thu. Dec 19th, 2024

Day: February 11, 2021

കാലടി സർവ്വകലാശാലയിലെ ഫിലോസഫി അസിസ്റ്റന്റ് പ്രൊഫസർ തസ്തിക നിയമനവും വിവാദത്തിൽ

കൊച്ചി: കാലടി സർവ്വകലാശാലയിലെ ഫിലോസഫി അസിസ്റ്റന്റ് പ്രൊഫസർ തസ്തിക നിയമനവും വിവാദത്തിൽ. മുസ്ലിം സംവരണം അട്ടിമറിച്ച് ലീവ് വേക്കൻസിയിൽ ജോലി ചെയ്തിരുന്ന അധ്യാപികയെ സ്ഥിരപ്പെടുത്തിയെന്നാണ് പരാതി. ഉദ്യോഗാർത്ഥി…

സർക്കാർ സമർപ്പിച്ച കരട് ബില്ലിനെതിരെ ഓർത്തഡോക്സ് സഭ

കൊച്ചി: യാക്കോബായ-ഓർത്തഡോക്സ് തർക്കം പരിഹരിക്കാൻ സർക്കാർ സമർപ്പിച്ച കരട് ബില്ലിനെതിരെ ഓർത്തഡോക്സ് സഭ  രം​ഗത്ത്. ഈ നീക്കം ഇന്ത്യന്‍ ഭരണഘടനയോടും ജുഡീഷ്യറിയോടുമുളള വെല്ലുവിളിയാണെന്ന് ഓർത്തഡോക്സ് സഭ പ്രസ്താവനയിൽ…

കിസാന്‍ മഹാപഞ്ചായത്തില്‍ പ്രിയങ്ക ഗാന്ധി; കേന്ദ്രം തന്നെയാണ് യഥാര്‍ത്ഥ രാജ്യദ്രോഹികള്‍, കര്‍ഷകര്‍ ഈ മണ്ണില്‍ പണിയെടുക്കുന്നവര്‍

ന്യൂദല്‍ഹി: രാജ്യത്തെ സ്വയം പര്യാപ്തമാക്കിയത് കര്‍ഷകരാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. സഹാറന്‍പൂരിലെ കര്‍ഷകരുടെ പഞ്ചായത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.കര്‍ഷകരാണ് നമ്മുടെ രാജ്യത്തെ സ്വയം പര്യാപ്തമാക്കുന്നത്. എന്നാല്‍…

സൗദിയിൽ വിമാനത്താവളത്തിനു നേരെ ഹൂതി മിസൈൽ ആക്രമണം; വിമാനത്തിന് തീപിടിച്ചു

റിയാദ്: സൗദിയിലെ അബ്ഹ വിമാനത്താവളത്തിനു നേരെ ഹൂതി വിമതരുടെ മിസൈൽ ആക്രമണം. നിർത്തിയിട്ടിരുന്ന യാത്രാവിമാനത്തിന് തീപിടിച്ചതായി സൗദി സഖ്യസേന വ്യക്തമാക്കി. പരുക്കുകളോ മറ്റു അപകടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.…

ഉദ്യോഗാർത്ഥികളുടെ സമരങ്ങളെ വിമർശിച്ചത് തെറ്റ്; പ്രതികരണം അനാവശ്യമായിരുന്നുവെന്ന് സിപിഐ

തിരുവനന്തപുരം: നിയമനങ്ങളുമായി ബന്ധപ്പെട്ട് സെക്രട്ടറിയേറ്റിലടക്കം നടക്കുന്ന സമരങ്ങളോട് അസഹിഷ്ണുതാ നിലപാട് സ്വീകരിക്കുന്നതിനെ വിമർശിച്ച് സിപിഐ. മന്ത്രി തോമസ് ഐസക്കിന്റെയും ജയരാജന്റെയും പ്രതികരണം അനാവശ്യമായിരുന്നുവെന്നാണ് സിപിഐ വിമർശനം. നിയമവുമായി ബന്ധപ്പെട്ട്…

പസഫിക് സമുദ്രത്തിൽ വൻ ഭൂചലനം; ഓസ്ട്രേലിയൻ തീരത്ത് സുനാമി മുന്നറിയിപ്പ്

കാൻബെറാ: ഓസ്ട്രേലിയൻ തീരത്ത് സുനാമി ഉണ്ടാകുമെന്ന് മുന്നറിയിപ്പ്. തെക്ക് കിഴക്കൻ പസഫിക് സമുദ്രത്തിൽ വൻ ഭൂചലമുണ്ടായതിനെത്തുടർന്നാണ് മുന്നറിയിപ്പ്.ഓസ്ട്രേലിയ, ന്യൂസിലൻഡ്, ഫിജി തീരത്താണ് മുന്നറിയിപ്പ്. റിക്ടർ സ്കെയിലിൽ 7.7…

നിലപാട് കടുപ്പിച്ച് കര്‍ഷകര്‍; ഫെബ്രുവരി 18 ന് രാജ്യവ്യാപകമായി ട്രെയിന്‍ തടയല്‍

ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ സമരം ശക്തമാക്കാന്‍ കര്‍ഷകര്‍. ഫെബ്രുവരി 18ന് രാജ്യവ്യാപകമായി നാല് മണിക്കൂര്‍ ട്രെയിന്‍ തടയുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച പ്രഖ്യാപിച്ചു.ഉച്ചയ്ക്ക് 12 മുതല്‍…

യുവാക്കളെ വ്യാമോഹിപ്പിച്ച് ചിലര്‍ തെരുവിലിറക്കുന്നു; നിയമനത്തിൽ രാഷ്ട്രീയമില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പിഎസ്സി വഴിയുള്ള നിയമനങ്ങൾ സുതാര്യമായി നടത്താൻ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് നിലവിലുള്ള രീതി അനുസരിച്ച് സാധാരണ വരുന്ന ഒഴിവിന്‍റെ അഞ്ചിരട്ടി കണക്കാക്കിയാണ് പിഎസ് സി…