Sun. Jan 19th, 2025

Day: February 10, 2021

പാലായില്‍ മാണി സികാപ്പന്‍ യുഡിഎഫ് സ്ഥാനാർത്ഥി; നിർണായകപ്രഖ്യാപനം

പാലായില്‍ മാണി സി കാപ്പന്‍ യുഡിഎഫ് സ്ഥാനാർത്ഥി.എന്‍സിപി കോട്ടയം, ആലപ്പുഴ കമ്മിറ്റികള്‍ കാപ്പനൊപ്പമാണ്. പവാറുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷമാകും പ്രഖ്യാപനം. നിർണായകമായ കൂടിക്കാഴ്ചയാണ് ഡൽഹിയിൽ നടക്കുന്നത്. പാർട്ടി ചിഹ്നത്തിലായിരിക്കില്ല മല്‍സരിക്കുക…

മോദിയെ പ്രതിപക്ഷ ബഹുമാനവും രാഷ്ട്രീയമാന്യതയും പഠിപ്പിച്ച് ഫാറൂഖ് അബ്ദുള്ള

ന്യൂഡല്‍ഹി: ലോക്‌സഭയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കുമെതിരെ രൂക്ഷവിമര്‍ശനുമായി നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുള്ള. മതത്തിന്റെ പേരില്‍ ബിജെപി നടത്തുന്ന വേര്‍തിരിവിനെതിരെയും…

മൂന്ന് ലക്ഷം അനധികൃത നിയമനങ്ങൾ പിണറായി സർക്കാർ നടത്തിയിട്ടുണ്ട് എന്ന് ചെന്നിത്തല

തൃശ്ശൂ‍ർ: പിണറായി വിജയൻ സർക്കാരിൻ്റെ കാലത്ത് മൂന്ന് ലക്ഷം പേരെ അനധികൃതമായി സർക്കാർ സർവ്വീസിൽ സ്ഥിരപ്പെടുത്തിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 2600 താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താൻശുപാർശ…

ദേശീയ കായികദിനം: ജനങ്ങള്‍ക്ക് ആവേശം പകര്‍ന്ന് ഖത്തര്‍ അമീര്‍

ദോഹ: ദേശീയ കായികദിനാഘോഷത്തിന് ആവേശം പകര്‍ന്ന് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി. ദോഹ കോര്‍ണിഷിലെ അല്‍ബിദ പാര്‍ക്കിലാണ് അമീര്‍ മക്കള്‍ക്കൊപ്പം നടക്കാനിറങ്ങിയത്.അല്‍ബിദ പാര്‍ക്കിലെത്തിയ…

ഗായകൻ എംഎസ് നസീം അന്തരിച്ചു

തിരുവനന്തപുരം: ഗായകൻ എംഎസ് നസീം അന്തരിച്ചു. പക്ഷാഘാതത്തെ തുടർന്ന് 16 വർഷമായി ചികിൽസയിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഗാനമേളകളിലും ടെലിവിഷൻ പരിപാടികളിലും സ്ഥിരസാന്നിധ്യമായിരുന്നു. ‘അനന്തവൃത്താന്തം’ എന്ന…

രാജ്യദ്രോഹ നീക്കങ്ങള്‍ അടക്കം നിരീക്ഷിക്കാന്‍ സൈബര്‍ വളണ്ടിയര്‍മാരെ നിയോഗിക്കാന്‍ കേന്ദ്രസര്‍ക്കാര്‍

ദില്ലി: സൈബര്‍ ലോകത്ത് നടക്കുന്ന വിവിധ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അടക്കം റിപ്പോര്‍ട്ട് ചെയ്യാന്‍ പൊതുജന പങ്കാളിത്തത്തോടെ സൈബര്‍ വളണ്ടിയര്‍മാരെ കണ്ടെത്താന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍,…

സർവകാല റെക്കോഡും കടന്ന് ഇന്ധന വില; പത്ത് ദിവസത്തിനിടെ വില കൂടുന്നത് നാലാം തവണ

കൊച്ചി: തുടർച്ചയായ മൂന്നാം ദിവസവും ഇന്ധന വില കൂടി. സംസ്ഥാനത്ത് ഗ്രാമീണ മേഖലകളിൽ പെട്രോൾ വില 90 കടന്ന് കുതിക്കുകയാണ്. പെട്രോൾ ലിറ്ററിന് 30 പൈസയും ഡീസൽ…

തുർക്കി ഉടന്‍ ചന്ദ്രനെ തൊടുമെന്ന് എര്‍ദോഗാന്‍

അങ്കാര: നാഷണല്‍ സ്‌പേസ് പ്രോഗ്രാമിന്റെ ഭാഗമായി 2023 ല്‍ തുര്‍ക്കി ചന്ദ്രനിലെത്തുമെന്ന് പ്രസിഡന്റ് രജബ് തൊയിബ് എര്‍ദോഗാന്‍. തുര്‍ക്കി തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഹൈബ്രിഡ് റോക്കറ്റ് ഉപയോഗിച്ചായിരിക്കും ആദ്യ…

തയ്യാറായിരിക്കാന്‍ കേന്ദ്രത്തോട് കര്‍ഷകര്‍; നാലല്ല 40 ലക്ഷം ട്രാക്ടറുകളുടെ റാലിയാണ് ഇനി വരാനുള്ളത്

ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷക സമരം രാജ്യവ്യാപകമാക്കാന്‍ കര്‍ഷകര്‍. 40 ലക്ഷം ട്രാക്ടറുകളുടെ റാലി സംഘടിപ്പിക്കുമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത് പറഞ്ഞു.ഒക്ടോബര്‍…

തകര്‍ക്കപ്പെട്ട ഹിന്ദു ക്ഷേത്രം ഉടന്‍ പണിയണം ഉത്തരവിട്ട് പാക് സുപ്രീംകോടതി

ഇസ്‌ലാമാബാദ്: പാകിസ്താനില്‍ തകര്‍ത്ത ഹിന്ദുക്ഷേത്രം ഉടന്‍ പണിതു നല്‍കണമെന്ന് പാക് സുപ്രീം കോടതി. ജസ്റ്റിസ് ഗുല്‍സാര്‍ അഹമ്മദ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഉത്തരവിട്ടത്.2020 ഡിസംബറിലാണ് ക്ഷേത്രം തകര്‍ക്കപ്പെട്ടത്.…