Wed. Jan 22nd, 2025
Thomas Isaac
തിരുവനന്തപുരം:

 
സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണം നടപ്പാക്കി ഉടന്‍ ഉത്തരവിടുമെന്ന് ധനമന്ത്രി തോമസ് ഐസക്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വരുന്നതിന് മുന്‍പ് ഉത്തരവിടും. യുജിസി അധ്യാപക ശമ്പളപരിഷ്കരണം അടുത്തമാസം നടപ്പാക്കും. കുടിശ്ശിക പിഎഫില്‍ ലയിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.