Sun. Dec 22nd, 2024

“സിനിമ കണ്ട് പത്ത് ഡിവോഴ്സുകൾ നടന്നാൽ സന്തോഷം,” തൻ്റെ പുതിയ സിനിമയെക്കുറിച്ച് അഭിപ്രായം പങ്കുവെച്ച് സംവിധായകൻ. ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ (The Great Indian Kitchen)/മഹത്തായ ഭാരതീയ അടുക്കള എന്ന സിനിമയുടെ സംവിധായകൻ ജിയോ ബേബിയാണ് ഒരു അഭിമുഖത്തിൽ ഇങ്ങനെ അഭിപ്രായം പറഞ്ഞിരിക്കുന്നത്. സുരാജ് വെഞ്ഞാറമ്മൂടും നിമിഷ സജയനും മുഖ്യകഥാപാത്രങ്ങളാകുന്ന ഈ ചിത്രം ജനുവരി പതിനഞ്ചിനാണ് റിലീസ് ആയത്. ജിയോ ബേബി തന്നെയാണു് ഈ ചിത്രത്തിൻ്റെ രചനയും നിർവ്വഹിച്ചിരിക്കുന്നത്.

https://www.facebook.com/jeobaby/posts/10222985349957597