Thu. May 2nd, 2024

ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാറിന്റെ പുതിയ കാര്‍ഷിക നിയമങ്ങളുടെ ‘ഗുണങ്ങള്‍’ പ്രചരിപ്പിക്കാനുള്ള ഹരിയാന സര്‍ക്കാരിന്റെ ശ്രമം പൂര്‍ണമായും പരാജയപ്പെട്ടു.
കാര്‍ഷിക നിയമങ്ങളുടെ പ്രയോജനങ്ങളെക്കുറിച്ച് സര്‍ക്കാര്‍ എന്താണ് പറയുന്നതെന്ന് വിശദീകരിക്കാന്‍ ബി.ജെ.പി നേതാക്കളുടെയും മന്ത്രിമാരുടെയും നേതൃത്വത്തില്‍ വിളിച്ച ‘കിസാന്‍ മഹാപഞ്ചായത്ത്’ ആണ് കര്‍ഷക പ്രതിഷേധത്തെ തുടര്‍ന്ന് പരാജയപ്പെട്ടത്

By Divya