Fri. Jan 24th, 2025

Month: December 2020

കര്‍ഷകര്‍ തുറന്നുകാട്ടുന്ന സംഘപരിവാര്‍- കോര്‍പറേറ്റ് സഖ്യം

കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങള്‍ തള്ളിക്കളഞ്ഞ കര്‍ഷക സംഘടനകള്‍ രാജ്യവ്യാപകമായി സമരം ശക്തിപ്പെടുത്തുകയാണ്. നിയമങ്ങള്‍ ഭേദഗതി ചെയ്യാമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം സ്വീകാര്യമല്ലെന്നും കാര്‍ഷിക നിയമങ്ങളും വൈദ്യുതി ബില്ലും…

Doctors strike affecting patients badly

ഡോക്ടർമാരുടെ ഒപി ബഹിഷ്കരണത്തില്‍ വലഞ്ഞ് രോഗികൾ

  തി​രു​വ​ന​ന്ത​പു​രം: ആയുർവേദ ഡോക്ടർമാർക്ക് ശസ്ത്രക്രിയക്ക് അനുമതി നൽകിയ തീരുമാനത്തിൽ പ്രതിഷേധിച്ച് ഐഎംഎയുടെ നേതൃത്വത്തിൽ ഡോക്ടർമാരുടെ രാജ്യവ്യാപക പണിമുടക്ക് രാവിലെ തന്നെ തുടങ്ങി. രാ​വി​ലെ ആ​റ്​ മു​ത​ല്‍ വൈ​കീ​ട്ട് ആ​റു​വ​രെ…

no sort of rule violation in A C Moideen's vote controversy

മന്ത്രി മൊയ്തീന്റെ വോട്ട് ചട്ടവിരുദ്ധമല്ല; കളക്ടർ തിരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോർട്ട് നൽകി

  തൃശൂർ: തദ്ദേശ തെരഞ്ഞെടുപ്പിലെ രണ്ടാം ഘട്ട പോളിങിൽ ഏഴ് മണിക്ക് മുൻപ് മന്ത്രി എ സി മൊയ്തീൻ വോട്ട് രേഖപ്പെടുത്തിയെന്ന പ്രതിപക്ഷത്തിന്റെ ആരോപണം തള്ളി തൃശ്ശൂർ ജില്ലാ…

Shocked to hear about the criminal backgrounds of Swapna Suresh says Speaker

സ്വപ്‌നയുടെ ക്രിമിനല്‍ പശ്ചാത്തലമറിഞ്ഞ് ഞെട്ടിയെന്ന് സ്‌പീക്കർ

  ഇന്നത്തെ പ്രധാന വാർത്തകൾ: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലെ രണ്ടാം ഘട്ട പോളിങ്ങില്‍ 75 ശതമാനത്തില്‍ അധികം പേര്‍ വോട്ട് രേഖപ്പെടുത്തി. പ്രതിപക്ഷം ഉയർത്തിയ ആരോപണങ്ങൾക്കു മറുപടിയുമായി…

Home Minister Responsible for Delhi Violence depicts Fact-finding report

ഡൽഹി വംശഹത്യകൾ ആളിക്കത്തിച്ചതിന് പിന്നിൽ അമിത് ഷായെന്ന് വസ്തുതാന്വേഷണ റിപ്പോർട്ട്

  ഡൽഹി: ഡൽഹി വംശഹത്യ അതിക്രമം ആളിക്കത്തിച്ചതിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും ഉത്തരവാദിത്ത്വമുണ്ടെന്ന് സിപിഎം ഡൽഹി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ ‘വടക്കുകിഴക്കൻ ഡൽഹി വർഗീയ കലാപം: വസ്‌തുതാ…

local body election third phase ended

രണ്ടാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു

  കൊച്ചി: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലെ രണ്ടാം ഘട്ട പോളിങ്ങില്‍ 75 ശതമാനത്തില്‍ അധികം പേര്‍ വോട്ട് രേഖപ്പെടുത്തി. ആറുമണിക്കു ശേഷമുള്ള ഒരു മണിക്കൂര്‍ കൊവിഡ് ബാധിതര്‍ക്കും…

Maharashtra govt seeks death penalty for heinous crime against women

സ്ത്രീകൾക്കെതിരായ അതിക്രമത്തിന് വധശിക്ഷ; നിയമനിർമ്മാണത്തിനൊരുങ്ങി മഹാരാഷ്ട്രാ സർക്കാർ

  മുംബൈ: സ്ത്രീകൾക്കെതിരായ അതിക്രമത്തിന് വധശിക്ഷവരെ നൽകുന്ന കടുത്ത നിയമനിർമ്മാണത്തിനൊരുങ്ങി മഹാരാഷ്ട്രാ സർക്കാർ. ശക്തി എന്ന് പേരിട്ട് നിയമത്തിന്‍റെ കരട് മന്ത്രിസഭ അംഗീകരിച്ചു. ശീതകാല സമ്മേളനത്തിൽ കരട് നിയമസഭയിൽ അവതരിപ്പിക്കുമെന്ന് മഹാരാഷ്ട്ര ആഭ്യന്തര…

17 men rape woman, hold husband hostage in Jharkhand’s Dumka district

ജാർഖണ്ഡിൽ കൊടുംക്രൂരത; യുവതിയെ 17 അംഗ സംഘം ബലാൽസംഘം ചെയ്തു

റാഞ്ചി: ജാർഖണ്ഡിലെ ദുംകയിൽ 35-കാരിയെ 17 പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു.ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെ മാർക്കറ്റിൽനിന്ന് ഭർത്താവിനൊപ്പം വീട്ടിലേക്ക് മടങ്ങിയ യുവതിയാണ് ബലാത്സംഗത്തിനിരയായത്. 17 പേരടങ്ങുന്ന…

CM Raveendran sends letter to ED third time

ഹാജരാകാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് ഇഡിക്ക് രവീന്ദ്രന്റെ കത്ത്

  തിരുവനന്തപുരം: ചോദ്യം ചെയ്യലിന് ഹാജരാകാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് സിഎം രവീന്ദ്രൻ എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിന് കത്തയച്ചു. രണ്ട് ആഴ്ച കൂടി സമയം അനുവദിക്കണമെന്നാണ് കത്തിൽ ആവശ്യപെട്ടിരിക്കുന്നത്. ആരോഗ്യപരമായ…

രണ്ടാംഘട്ടത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി വാക്സീൻ സ്വീകരിക്കുമെന്നു സൂചന

മോദി സർക്കാരിന്റെ പ്രതിച്ഛായ കാക്കാൻ വ്യാജ വാർത്താ ശൃംഖല; റിപ്പോർട്ട് പുറത്ത്

നരേന്ദ്ര മോദി സര്‍ക്കാരിന്റെ പ്രതിച്ഛായയും താല്‍പര്യങ്ങളും പരിപോഷിപ്പിക്കുന്നതിനായി വന്‍ വാര്‍ത്താ സംവിധാന ശൃംഖല   പ്രവര്‍ത്തിക്കുന്നതായി ബല്‍ജിയത്തിലെ ബ്രസ്സല്‍സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇയു ഡിസിന്‍ഫൊലാബിന്റെ കണ്ടെത്തൽ. ഇന്ത്യയിലെ ഏറ്റവും…