Sat. Jan 18th, 2025

Day: December 2, 2020

RSS spreading boycott swiggy hashtag on social media

ഞങ്ങൾക്ക് വിദ്യാഭ്യാസം റീഫണ്ട് ചെയ്യാനാകില്ലെന്ന് സ്വിഗ്ഗി; വാളെടുത്ത് സംഘപരിവാർ

സൊമാറ്റോയ്‌ക്ക്  പിന്നാലെ ആർഎസ്എസ്-സംഘപരിവാർ ആക്രമണങ്ങൾക്ക്  ഇരയായി ഫുഡ് ഡെലിവറി ഭീമനായ സ്വിഗ്ഗിയും. കർഷക പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട ഒരു ട്വീറ്റ് പങ്കുവെച്ചതോടെയാണ് സമൂഹമാധ്യമങ്ങളിൽ സ്വിഗ്ഗി ഇപ്പോൾ ആക്രമണങ്ങൾ നേരിടുന്നത്.…

SC questions KUWJ for submitting appeal for Sidhique Kappan

സിദ്ധിഖ് കാപ്പന്റെ മോചനം; കെയുഡബ്‌ള്യുജെയുടെ ഹർജി ചോദ്യം ചെയ്ത് സുപ്രീംകോടതി

  ഉത്തർപ്രദേശിലെ ഹാഥ്റസിൽ റിപ്പോർട്ടിങ്ങിന് പോകുന്നതിനിടെ അറസ്റ്റിലായ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ധിഖ് കാപ്പന് ജാമ്യം നല്‍കണമെന്ന് ആവശ്യപ്പെട്ട് കേരള പത്രപ്രവർത്തക യൂണിയൻ സമർപ്പിച്ച ഹർജി ചോദ്യം ചെയ്ത് സുപ്രീംകോടതി. ക്രിമിനൽ…

അയ്യനാട് സര്‍വീസ് സഹകരണ ബാങ്ക്

പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ്; അയ്യനാട് സര്‍വീസ് സഹകരണ ബാങ്കിന് സഹകരണ വകുപ്പിന്‍റെ ക്ലീന്‍ചിറ്റ്

കൊച്ചി: പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ് കേസിൽ അയ്യനാട് സര്‍വീസ് സഹകരണ ബാങ്കിന് സഹകരണ വകുപ്പിന്റെ ക്ലീന്‍ചിറ്റ്. വിവരാവകാശപ്രകാരം നല്‍കിയ അപേക്ഷയിലാണ് സഹകരണ സംഘം രജിസ്ട്രാറുടെ വിശദീകരണം.…

ഫൈസർ കൊവിഡ് വാക്സിന് അംഗീകാരം നൽകുന്ന ആദ്യ രാജ്യമായി യുകെ

അമേരിക്കന്‍ കമ്പനിയായ ഫൈസറിന്റെ കോവിഡ് വാക്‌സിന് അംഗീകാരം നല്‍കുന്ന ആദ്യ രാജ്യമായി യു.കെ. അടുത്ത ആഴ്ചമുതല്‍ യുകെയില്‍ കോവിഡ് വാക്‌സിന്‍ വിതരണം ആരംഭിക്കും. ഫൈസര്‍-ബയേൺടെക്കിന്റെ കോവിഡ് -19 വാക്‌സിന്‍…

KIIFB controversy moved to independent decision of assembly secretariat

ഐസക്കിന്റെ വിശദീകരണം എത്തിക്സ് കമ്മിറ്റിക്ക് വിട്ട് സ്പീക്കർ

  തിരുവനന്തപുരം: കിഫ്‌ബി വിവാദത്തിൽ ധനമന്ത്രി തോമസ് ഐസക്ക് നൽകിയ വിശദീകരണം എത്തിക്സ് കമ്മിറ്റിക്ക് വിട്ടു. സഭയില്‍ വയ്ക്കും മുന്‍പ് സിഎജി റിപ്പോര്‍ട്ട് ചോര്‍ന്നെന്ന് ചൂണ്ടിക്കാട്ടി വി ഡി സതീശന്‍ എംഎൽഎ നൽകിയ…

Smart Kochi App

‘സ്മാർട്ട് കൊച്ചി’ ആപ്പ് പ്രവർത്തനം ആരംഭിച്ചു

കൊച്ചി: ‘സ്മാർട്ട് കൊച്ചി’ എന്ന മൊബൈൽ ആപ്ലിക്കേഷനും വെബ് പോർട്ടലും പ്രവർത്തനം ആരംഭിച്ചു. നഗരപരിധിയിലെ സ്ഥാപനങ്ങൾ കണ്ടെത്തുകയും ഓരോ സ്ഥാപനത്തിൽനിന്നും ലഭിക്കുന്ന സേവനങ്ങളുടെ വിവരങ്ങൾ ലഭ്യമാകുകയാണ് ഈ ആപ്പും…

gold-smuggling-case-affidavit-submitted-by-enforcement-opposing-bail-plea-of-m-sivasankar

സ്വപ്നയുടെ ലോക്കറിലെ ഒരു കോടി ശിവശങ്കറിന് കിട്ടിയ കമ്മീഷൻ: ഇഡി

കൊച്ചി: എം ശിവശങ്കറിനെതിരെ 150 പേജുള്ള സത്യവാങമൂലവുമായി ഇ ഡി ഹൈക്കോടതിയിൽ. എം ശിവശങ്കറിന് യൂണിടാക് നൽകിയ കമ്മീഷനായ ഒരു കോടി രൂപയാണ് സ്വർണക്കടത്ത് കേസ് പ്രതിയായ…

we need-playground

‘വോ​ട്ട് വേ​ണോ?, എ​ങ്കി​ൽ ഞ​ങ്ങ​ൾ​ക്ക് ക​ളി​സ്ഥ​ലം വേ​ണം’

കൊച്ചി: ”വോ​ട്ട് വേ​ണോ, എ​ങ്കി​ൽ ഞ​ങ്ങ​ൾ​ക്ക് ക​ളി​ക്കാ​ൻ ക​ളി​സ്ഥ​ലം വേ​ണം”. ഈ വാക്കുകൾ നിസാരവൽക്കരിക്കണ്ട, രണ്ടു വാർഡുകളിൽ ആര് ജയിക്കണമെന്നുള്ള ഫൈനൽ തീരുമാനം ഈ ചോദ്യത്തിനുള്ള ഉത്തരത്തിൽ ആണ്. ചേന്ദമംഗലം…

Arif Mohammad Khan

ബാര്‍ക്കോഴ കേസില്‍ മുന്‍മന്ത്രിമാര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം വേണോയെന്ന് ഗവര്‍ണര്‍ തീരുമാനിക്കും

തിരുവനന്തപുരം: ബാര്‍ക്കോഴ കേസില്‍ മുന്‍മന്ത്രിമാര്‍ക്കെതിരായ അന്വേഷണ അനുമതി കാര്യത്തിനായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വിജിലന്‍സ് ഡയറക്ടറെ വിളിപ്പിച്ചു. വിഎസ് ശിവകുമാര്‍, കെ ബാബു എന്നിവര്‍ക്കെതിരായ അന്വേഷണത്തിന്…

farmers strike fourth stage of meeting to be held tomorrow

ഡൽഹി ചലോ പ്രക്ഷോഭം ശക്തമാക്കി കർഷകർ; നാളെ നാലാംഘട്ട ചർച്ച നടക്കും

  കേന്ദ്രസർക്കാരുമായുള്ള ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെ ഡൽഹി ചലോ പ്രക്ഷോഭം ശക്തമാക്കാനൊരുങ്ങി കർഷക സംഘടനകൾ ഏഴാം ദിവസവും മുന്നേറുന്നു. രാജ്യ തലസ്ഥാനം സ്തംഭിച്ചിരിക്കുകയാണ്. കൂടാതെ പഞ്ചാബുകളിലേക്കുള്ള ട്രെയിനുകൾ റദ്ധാക്കി. ഈ സാഹചര്യത്തിൽ…