Sun. Nov 17th, 2024

Day: December 2, 2020

വല്ലാര്‍പാടം റെയില്‍ പാതയുടെ മൂലമ്പിള്ളിയില്‍ നിന്നുള്ള കാഴ്ച

കുടിയിറക്കപ്പെട്ടിട്ട് 12 വര്‍ഷം; പുനരധിവാസമില്ലാതെ മൂലമ്പിള്ളിക്കാര്‍

  പിറന്ന മണ്ണില്‍ നിന്ന് ഇറങ്ങേണ്ടി വന്നിട്ട്  വര്‍ഷം പന്ത്രണ്ട്.  ആയുഷ്കാല സമ്പാദ്യമായ വീടും തൊഴിലുപകരണങ്ങളും വീണ്ടെടുക്കാനുള്ള അവകാശപ്പോരാട്ടത്തിന് വേണ്ടി അതില്‍ പകുതിയോളം കാലം പാഴാക്കിയതിന്‍റെ മാനസിക-ശാരീരിക …

സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരുന്നു; ഇന്ന് 6316 പുതിയ കൊവിഡ് രോഗികൾ

  തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6316 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാർത്താസമ്മേളനത്തിലൂടെ അറിയിച്ചു. മലപ്പുറം 822, കോഴിക്കോട് 734, എറണാകുളം 732, തൃശൂര്‍…

India invites Boris Johnson as Chief Guest for Republic Day celebrations

ബോറിസ് ജോൺസണെ റിപ്പബ്ലിക്ക് ദിനാഘോഷ മുഖ്യാതിഥിയായി ക്ഷണിച്ച് ഇന്ത്യ

  2021 ലെ റിപ്പബ്ലിക് ദിനാഘോഷ പരിപാടികൾക്ക് മുഖ്യാതിഥിയായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണെ ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നവംബർ 27 ന് ഇരുരാജ്യങ്ങളുടെയും നേതാക്കൾ തമ്മിൽ നടത്തിയ ടെലിഫോണിക് സംഭാഷണത്തിനിടെയാണ് ക്ഷണം നൽകിയതെന്നാണ് ഇന്ത്യാ ടുഡേ റിപ്പോർട്ട്…

Justice Karnan

ജസ്റ്റിസ് സി എസ് കർണൻ അറസ്റ്റിൽ

ചെന്നൈ: മുന്‍ മദ്രാസ് ഹൈക്കോടതി ജഡ്ജിയായിരുന്ന സിഎസ് കര്‍ണന്‍ അറസ്റ്റില്‍. ജഡ്ജിമാരെയും കോടതി ഉദ്യോഗസ്ഥരെയും അധിക്ഷേപിക്കുന്ന വീഡിയോ പുറത്തുവിട്ട കേസിലാണ് സിഎസ് കര്‍ണനെ അറസ്റ്റുചെയ്തത്. ഒക്ടോബർ 27-ന് മദ്രാസ് ഹൈക്കോടതിയിലെ…

നീണ്ടകരയില്‍ 50 ബോട്ടുകള്‍ കടലില്‍ അകപ്പെട്ടു

  കൊല്ലം: കൊല്ലം നീണ്ടകരയിൽ 50ല്‍ അധികം ബോട്ടുകള്‍ കടലില്‍ അകപ്പെട്ടു. ഇവരുമായി ടെലിഫോണില്‍ ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്നും വിവരം. കോസ്റ്റ് ഗാര്‍ഡിന്റെ സഹായത്തോടെ ബോട്ടുകള്‍ തീരത്തെത്തിക്കാനുള്ള ശ്രമം ആരംഭിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതര്‍…

മകര നക്ഷത്രം

ക്രിസ്മസ് നക്ഷത്രത്തിന്​ പകരം ഹിന്ദുഭവനങ്ങളില്‍ ‘മകരനക്ഷത്രം’ തൂക്കണമെന്ന് സംഘപരിവാര്‍

ക്രിസ്മസ് നക്ഷത്രങ്ങളിലും വര്‍ഗീയ വിഷം ചീറ്റുകയാണ് ഹിന്ദുത്വവാദികള്‍. ഹിന്ദുഭവനങ്ങളില്‍ ക്രിസ്മസ് നക്ഷത്രത്തിന് പകരം ‘മകരനക്ഷത്രം’ തൂക്കാന്‍ ആഹ്വാനവുമായി എത്തിയിരിക്കുകയാണ് തീവ്ര ഹിന്ദുത്വവാദികള്‍.  സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ഇവരുടെ ആഹ്വാനം. വിവിധ…

Karnataka High Court

ആരെ വിവാഹം കഴിയ്ക്കണമെന്നത് മൗലികവകാശമെന്ന് കര്‍ണാടക ഹൈക്കോടതി

ബെംഗളൂരു: പ്രായപൂര്‍ത്തിയായ വ്യക്തിക്ക് ആരെ വിവാഹം കഴിയ്ക്കണമെന്നുള്ളത് ഭരണഘടന ഉറപ്പ് നല്‍കുന്ന മൗലികാവകാശമാണെന്ന് കര്‍ണാടക ഹൈക്കോടതി. ഡല്‍ഹി, അലഹാബാദ് ഹൈക്കോടതി വിധികള്‍ക്ക് പിന്നാലെയാണ് കര്‍ണാടക ഹൈക്കോടതിയും സമാനമായ…

mays abu Ghosh released after 15 months from refugee camp

15 മാസം തളരാതെ പിടിച്ചുനിന്നു; ഒടുവിൽ ജയിൽ മോചിതയായി പലസ്തീൻ വിദ്യാർഥിനി മെയ്സ്

  15 മാസത്തെ ക്രൂര പീഡനങ്ങൾക്കൊടുവിൽ പലസ്തീനിലെ വിദ്യാര്‍ഥിനി മെയ്സ് അബു ഘോഷ് ജയിൽ മോചിതയായി. സഹോദരനെ കൊന്ന ഇസ്രയേൽ ക്രൂരതക്കെതിരെ പ്രതിഷേധിച്ചതിനാണ് ബിർസീറ്റ് സർവകലാശാലയിലെ ജേണലിസം വിദ്യാർത്ഥിനി മെയ്‌സിനെ അറസ്റ്റ് ചെയ്തത്. 2016 ജനുവരിയിലാണ്…

Major Ravi, Farmers Protest

കര്‍ഷക സമരത്തിന് പിന്നിൽ രാഷ്ട്രീയ അജണ്ടയെന്ന് മേജര്‍ രവി

കൊച്ചി: രാജ്യത്ത് കര്‍ഷക സമരം ശക്തമാകുമ്പോള്‍ വിവാദ പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ മേജര്‍ രവി. കർഷക സമരത്തിന് പിന്നില്‍ രാഷ്ട്രീയ അജണ്ടകളുണ്ടെന്നാണ് മേജർ രവിയുടെ വിവാദ പ്രസ്താവന.…

cyclone

പൊതു ജനം ജാഗ്രത പാലിക്കണം:സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദത്തിന്റെ പ്രഭാവം കേരളത്തിലും ഉണ്ടാകാനുള്ള സാധ്യത പ്രവചിക്കപ്പെട്ടിരിക്കുന്നതിനാൽ പൊതുജനങ്ങൾ ആവശ്യമായ ജാഗ്രതയും മുന്നൊരുക്കവും കൈക്കൊള്ളണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി…