Sun. Feb 23rd, 2025
Newspaper Roundup

പ്രാദേശിക, ദേശീയ ദിനപത്രങ്ങളിലെ പ്രധാനതലക്കെട്ടുകൾ വിശകലനം ചെയ്യുന്ന പരിപാടിയാണിത്. ഈ ദിവസത്തിന്റെ പ്രത്യേകത, ട്വിറ്റർ ട്രെൻഡിങ് എന്നിവയും ചർച്ച ചെയ്യുന്നു.

‘മെഡിക്കൽ സീറ്റിൽ മുന്നാക്ക സംവരണം സർക്കാർ തിരുത്തും’ എന്നുള്ളതാണ് മാധ്യമത്തിന്റെ ഇന്നത്തെ പ്രധാന തലക്കെട്ട്. 

സർക്കാരിനെതിരെ മൊഴി നൽകണമെന്ന് തന്നെ അന്വേഷണ ഏജൻസികൾ നിർബന്ധിക്കുന്നുവെന്ന തരത്തിൽ സ്വപ്ന സുരേഷ് പറയുന്ന ശബ്ദസന്ദേശത്തെ കുറിച്ചാണ് പ്രധാനമായും പ്രാദേശിക ദിനപത്രങ്ങൾ ചർച്ച ചെയ്യുന്നത്.

https://www.youtube.com/watch?v=gMRSHthm4SY

 

By Arya MR