Mon. Dec 23rd, 2024
Opposition brutally criticise Thomas Isaac for disclosing CAJ report

പ്രാദേശിക, ദേശീയ ദിനപത്രങ്ങളിലെ പ്രധാനതലക്കെട്ടുകൾ വിശകലനം ചെയ്യുന്ന പരിപാടിയാണിത്. ഈ ദിവസത്തിന്റെ പ്രത്യേകത, ട്വിറ്റർ ട്രെൻഡിങ് എന്നിവയും ചർച്ച ചെയ്യുന്നു.

കിഫ്ബിയ്ക്ക് എതിരായ സിഎജി റിപ്പോർട്ടിലെ ഉള്ളടക്കം ധനമന്ത്രി തോമസ് ഐസക്ക് പരസ്യപ്പെടുത്തിയത് ചട്ടലംഘനമാണെന്ന് പ്രതിപക്ഷം ഉന്നയിച്ചതും, ആദ്യം കരടാണെന്ന് തെറ്റദ്ധരിച്ചാണ് ധനമന്ത്രി ഉള്ളടക്കം പരസ്യപ്പെടുത്തിയതെന്ന് പറയുന്നത് കള്ളമാണെന്ന് പ്രതിപക്ഷം പറയുന്നതുമൊക്കെയാണ് പത്രങ്ങളിലെ പ്രധാനതലക്കെട്ടായി വന്നിരിക്കുന്നത്. ഒപ്പം തോമസ് ഐസക് ഇന്നലെ ഈ വിവാദങ്ങളോട് നടത്തിയ പ്രതികരണവും പ്രധാനതലക്കെട്ടായി വന്നിട്ടുണ്ട്.

മധ്യപ്രദേശ് സർക്കാർ ‘ലവ് ജിഹാദ്’നെ അഞ്ച് വർഷം വരെ തടവ് ലഭിക്കാവുന്ന ശിക്ഷയാക്കി മാറ്റാനുള്ള നിയമനിർമ്മാനം ആരംഭിച്ചുവെന്നുള്ളതാണ് ദേശീയ ദിനപത്രത്തിന്റെ പ്രധാനതലക്കെട്ട്.

https://www.youtube.com/watch?v=KiBfXK9ja8k

 

By Arya MR