27 C
Kochi
Sunday, July 25, 2021
Home Tags KIIFB

Tag: KIIFB

റാന്നി പുതിയ പാലത്തിൻ്റെ നിർമാണച്ചുമതല കിഫ്ബി ഏറ്റെടുത്തു

റാന്നി:പുതിയ പാലത്തിൻ്റെ നിർമാണച്ചുമതല കിഫ്ബി പൂർണമായും ഏറ്റെടുത്തതായി പ്രമോദ് നാരായൺ എംഎൽഎ അറിയിച്ചു. പിഡബ്ല്യുഡി പാലം വിഭാഗത്തിനായിരുന്നു ഇതുവരെ നിർമാണ ചുമതല. സമീപന റോഡിനും പാലത്തിനും സ്ഥലം ഏറ്റെടുക്കാനുണ്ടായ താമസം നിർമാണത്തെ ബാധിച്ചിരുന്നു.ഇപ്പോൾ പണി നിലച്ച അവസ്ഥയാണ്. ഇത് എംഎൽഎ മന്ത്രി മുഹമ്മദ് റിയാസിന്റെ ശ്രദ്ധയിൽ...

കിഫ്ബി റെയ്ഡ്: ആദായനികുതി കമ്മീഷണറും കെഎം എബ്രഹാമും തമ്മില്‍ വാക്കേറ്റം

തിരുവനന്തപുരം:ഉറവിടനികുതി സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്നാണ് കിഫ്ബിയില്‍ ആദായനികുതി വകുപ്പ് പരിശോധന നടത്തിയതെന്ന് റിപ്പോര്‍ട്ട്. കിഫ്ബി പദ്ധതികള്‍ക്കായി ചെലവഴിക്കുന്ന തുകയില്‍ നിന്നുള്ള ഉറവിട നികുതി കൃത്യമായി അടച്ചിട്ടില്ലെന്നാണ് ആദായനികുതി വകുപ്പിന്റെ വാദം. അതേസമയം ഉറവിടനികുതി അടക്കേണ്ടത് കിഫ്ബിയല്ല, പദ്ധതി നടപ്പാക്കുന്ന ഏജന്‍സിയാണെന്ന് ധനമന്ത്രി തോമസ് ഐസക് പ്രതികരിച്ചു.എന്നാല്‍...

കിഫ്‌ബിയിൽ ഉന്നത നിയമനങ്ങളെ കുറിച്ചും അന്വേഷണം; പരിശോധന പത്ത് മണിക്കൂർ നീണ്ടു

തിരുവനന്തപുരം:കിഫ്ബിക്കെതിരെ നിർണായക നീക്കവുമായി ആദായ നികുതി വകുപ്പ്. തിരുവനന്തപുരത്തെ കിഫ്ബി ആസ്ഥാനത്ത് ആദായനികുതി വകുപ്പിന്‍റെ പരിശോധന രാത്രി വൈകിയും നീണ്ടു. ആദായ നികുതി വകുപ്പ് കമ്മീഷണറുടെ നേതൃത്വത്തിൽ പത്ത് മണിക്കൂറോളമാണ് പരിശോധന നടത്തിയത്.കരാറുകാര്‍ നികുതി വെട്ടിച്ചോയെന്നതിന്‍റെ വിശദാംശങ്ങളാണ് ആദായ നികുതി വകുപ്പ് തേടിയത്. ഉന്നത നിയമനങ്ങളെ...
Nirmala Sitharaman and Thomas Isaac

‘ആരോ എഴുതിത്തന്നത് തത്തമ്മേ പൂച്ച പൂച്ച എന്ന് യാന്ത്രികമായി വായിച്ചു’; കേന്ദ്ര ധനമന്ത്രിയെ പരിഹസിച്ച് ഐസക്

തിരുവനന്തപുരം:കിഫ്ബിക്കെതിരായ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ പരാമര്‍ശത്തിനെതിരെ ധനമന്ത്രി തോമസ് ഐസക്ക്. കിഫ്ബിയെക്കുറിച്ചും സംസ്ഥാന ബജറ്റിനെക്കുറിച്ചും പമ്പര വിഡ്ഢിത്തങ്ങളാണ് നിര്‍മല സീതാരാമന്‍ പറഞ്ഞതെന്നും തോമസ് ഐസക്ക് പറഞ്ഞു.ആരോ എഴുതിത്തന്നത് തത്തമ്മേ പൂച്ച പൂച്ച എന്ന് യാന്ത്രികമായി വായിക്കുമ്പോൾ, വഹിക്കുന്ന പദവിയുടെ അന്തസാണ് ഇടിഞ്ഞു പോകുന്നത് എന്ന് കേന്ദ്ര...
KIIFB controversy moved to independent decision of assembly secretariat

ഐസക്കിന്റെ വിശദീകരണം എത്തിക്സ് കമ്മിറ്റിക്ക് വിട്ട് സ്പീക്കർ

 തിരുവനന്തപുരം:കിഫ്‌ബി വിവാദത്തിൽ ധനമന്ത്രി തോമസ് ഐസക്ക് നൽകിയ വിശദീകരണം എത്തിക്സ് കമ്മിറ്റിക്ക് വിട്ടു. സഭയില്‍ വയ്ക്കും മുന്‍പ് സിഎജി റിപ്പോര്‍ട്ട് ചോര്‍ന്നെന്ന് ചൂണ്ടിക്കാട്ടി വി ഡി സതീശന്‍ എംഎൽഎ നൽകിയ അവകാശ ലംഘന നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് നടപടി. എത്തിക്സ് കമ്മിറ്റി മന്ത്രിയിൽ നിന്ന് വിശദീകരണം തേടുന്നത് ചരിത്രത്തിൽ ആദ്യമായാണ്. https://www.youtube.com/watch?v=EFjvpnGNo24
Thomas Isaac against ED

കിഫ്ബി മസാലബോണ്ടിലും ഇ‍ഡി അന്വേഷണം

തിരുവനന്തപുരം:കിഫ്ബിയുടെ മസാലബോണ്ടിലും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ അന്വേഷണം തുടങ്ങി. ആര്‍ബിഐയ്യില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കും. ആര്‍ബിഐക്ക് ഇഡി വിശദാംശം ആവശ്യപ്പെട്ട് കത്ത് നല്‍കി. കിഫ്ബിയുടെ മസാല ബോണ്ടിന് ആര്‍ബിഐയുടെ അനുമതിയുണ്ടെന്ന് സര്‍ക്കാര്‍ നേരത്തെ അവകാശപ്പെട്ടിരുന്നു. ഇതിന്‍റെ നിജസ്ഥിതി അറിയാനാണ് ഇഡിയുടെ നീക്കം.പ്രധാനമായും പരിശോധിക്കുക ഫെമ നിയമത്തിന്‍റെ ലംഘനം ഉണ്ടായിട്ടുണ്ടോയെന്നാണ്. സിഎജി റിപ്പോര്‍ട്ടില്‍ കിഫ്ബി...
Thomas Isaac against CAG report

സിഎജിക്കെതിരെ വീണ്ടും ആഞ്ഞടിച്ച് ധനമന്ത്രി

 തിരുവനന്തപുരം:സിഎജി റിപ്പോർട്ട് നടപടിക്രമങ്ങൾ പാലിക്കാതെയാണെന്നും റിപ്പോർട്ട് അസാധാരണ സാഹചര്യമാണ് സംസ്ഥാനത്ത് സൃഷ്ടിച്ചിട്ടുള്ളതെന്നും ധനമന്ത്രി തോമസ് ഐസക്. കേരളത്തിന്റെ വികസനത്തിന് വലിയൊരു അനിശ്ചിതാവസ്ഥ സൃഷ്ടിച്ചിരിക്കുകയാണെന്നും അസാധാരണ നടപടികളും ഇനി വേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. കിഫ്ബിയെ കുറിച്ചുള്ള പരാമർശത്തിൽ സർക്കാരിൻറെ അഭിപ്രായം അറിയാതെയാണ് റിപ്പോർട്ടിൽ നാല് പേജ് എഴുതി ചേർത്തതെന്നും ധനമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.കരട് റിപ്പോർട്ടി ൽ...
Opposition brutally criticise Thomas Isaac for disclosing CAJ report

പത്രങ്ങളിലൂടെ; കിഫ്‌ബി ‘കരട്’ | അന്താരാഷ്ട്ര മിക്കി മൗസ് ഡേ

പ്രാദേശിക, ദേശീയ ദിനപത്രങ്ങളിലെ പ്രധാനതലക്കെട്ടുകൾ വിശകലനം ചെയ്യുന്ന പരിപാടിയാണിത്. ഈ ദിവസത്തിന്റെ പ്രത്യേകത, ട്വിറ്റർ ട്രെൻഡിങ് എന്നിവയും ചർച്ച ചെയ്യുന്നു.കിഫ്ബിയ്ക്ക് എതിരായ സിഎജി റിപ്പോർട്ടിലെ ഉള്ളടക്കം ധനമന്ത്രി തോമസ് ഐസക്ക് പരസ്യപ്പെടുത്തിയത് ചട്ടലംഘനമാണെന്ന് പ്രതിപക്ഷം ഉന്നയിച്ചതും, ആദ്യം കരടാണെന്ന് തെറ്റദ്ധരിച്ചാണ് ധനമന്ത്രി ഉള്ളടക്കം പരസ്യപ്പെടുത്തിയതെന്ന് പറയുന്നത് കള്ളമാണെന്ന്...
K-Surendran-against-Thomas-Isaac

കേരളത്തിലെ ഏറ്റവും വലിയ കള്ളന്‍ തോമസ് ഐസക്കെന്ന് സുരേന്ദ്രന്‍

തിരുവനന്തപുരം:കിഫ്ബിയുമായി ബന്ധപ്പെട്ട് സിഎജി സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ട് വിവരങ്ങള്‍ പുറത്താക്കിയ ധനമന്ത്രി തോമസ് ഐസക്ക് രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസിന് പിന്നാലെ ബിജെപിയും രംഗത്ത്. തോമസ് ഐസക് പറയുന്നതെല്ലാം പച്ചക്കള്ളമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ആരോപിച്ചു. കേരളത്തിലെ ഏറ്റവും വലിയ കള്ളന്‍ തോമസ് ഐസക്കാണെന്നും സ്വന്തം തെറ്റ് മറച്ചുവെയ്ക്കാനാണ് ധനമന്ത്രിയുടെ...
KM Abraham says he is ready to resign from kiifb

കിഫ്ബി സിഇഒ സ്ഥാനം ഒഴിയാൻ സന്നദ്ധത അറിയിച്ച് കെഎം എബ്രഹാം

തിരുവനന്തപുരം: കിഫ്ബി തലപ്പത്ത് തുടരാൻ താത്പര്യമില്ലെന്ന് സിഇഒ കെഎം എബ്രഹാം. സ്ഥാനമൊഴിയാനുള്ള സന്നദ്ധത കെഎം എബ്രഹാം മുഖ്യമന്ത്രിയെ അറിയിച്ചു.രണ്ട് മാസം മുമ്പാണ് കെഎം എബ്രഹാം ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചത്. രാജിക്ക് നിലവിലെ വിവാദങ്ങളുമായി ബന്ധമില്ലെന്ന് കെഎം എബ്രഹാം വിശദീകരിക്കുന്നു. വിശ്രമജീവിതം ആഗ്രഹിക്കുന്നതിനാണ് പദവി ഒഴിയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡിസംബർ 31ന്...