Wed. Jan 22nd, 2025

കേരളത്തിലെ പ്രധാനപ്പെട്ട വാര്‍ത്തകളും പ്രാദേശിക വാര്‍ത്തകളും ആണ് ‘കേരളവാര്‍ത്തകള്‍’ എന്ന ബുള്ളറ്റിനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഇന്നത്തെ പ്രധാനകേരളവാര്‍ത്തകള്‍

  • കെ. സുരേന്ദ്രനെതിരെ 24 നേതാക്കളുടെ പരാതി; ശോഭാ സുരേന്ദ്രന് പിന്തുണ
  • ബിനീഷിന്‍റെ വീട്ടിലെ റെയ്ഡ് പൂര്‍ത്തിയായി; ഇഡിക്കെതിരെ കുടുംബം
  • എം ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി ബുധനാഴ്ച വരെ നീട്ടി
  • എകെജി സെന്‍ററില്‍ അടിയന്തര യോഗം; മുഖ്യമന്ത്രി കോടിയേരിയെ കണ്ടു
  • അവയദാനത്തിന് സർക്കാർ നിയന്ത്രണം;സൊസൈറ്റി രൂപീകരിക്കും
  • സാമ്പത്തിക സംവരണം ചോദ്യം ചെയ്ത് പൊതു താൽപര്യ ഹർജി; സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി
  • ബിലീവേഴ്സ് ചര്‍ച്ച് ആസ്ഥാനത്ത് റെയ്ഡ്; 54 ലക്ഷം രൂപ പിടിച്ചെടുത്തു
  • കോഴിക്കോട്ട്​ ക്രൂര പീഡനത്തിനിരയായ ആറുവയസുകാരി ഗുരുതരാവസ്ഥയിൽ

 

https://www.facebook.com/wokemalayalam/videos/427760095286975

By Binsha Das

Digital Journalist at Woke Malayalam