Mon. Dec 23rd, 2024
തിരുവനന്തപുരം:

 
ആരോഗ്യവകുപ്പിലെ സർക്കാർ ഡോക്ടർമാർ സമരത്തിലേക്ക്. കൊവിഡ് ഡ്യൂട്ടി അടക്കം സക്കാർ അമിതസമ്മർദ്ദം ചെലുത്തുന്നതിൽ പ്രതിഷേധിച്ചാണിത്. അധികജോലികളിൽ നിന്ന് നാളെ മുതൽ വിട്ടുനിൽക്കാനാണ് തീരുമാനം. കൊവിഡ് ഇതര പരിശീലനവും ഡ്യൂട്ടി സമയം കഴിഞ്ഞുള്ള സൂം മീറ്റിങ്ങുകളും ബഹിഷ്കരിക്കാനാണ് തീരുമാനം. എന്നാൽ, പ്രതിഷേധം കൊവിഡ് ഡ്യൂട്ടികളെ ബാധിക്കില്ലെന്ന് കെജി‌എം‌ഒഎ അറിയിച്ചു.