Fri. May 16th, 2025
തൃശ്ശൂർ:

 
കുന്നംകുളത്ത് സി പി എം പ്രവർത്തകൻ കുത്തേറ്റു മരിച്ചു. സിപി‌എം പുതുശ്ശേരി ബ്രാഞ്ച് സെക്രട്ടറി പേരാലിൽ സനൂപ് (36) ആണ് മരിച്ചത്. ഇന്നലെ രാത്രി ചിറ്റിലക്കാടാണ് സംഭവം നടന്നത്. സനൂപിന്റെ സുഹൃത്തുക്കൾക്ക് പരിക്കേറ്റിട്ടുണ്ട്.

ബിജെപി പ്രവർത്തകരാണ് ആക്രമണം നടത്തിയതെന്ന് പറയപ്പെടുന്നു. ഗുരുതരമായി പരിക്കേറ്റ സനൂപ് സംഭവസ്ഥലത്തുതന്നെ മരിച്ചു.