Mon. Dec 23rd, 2024

 

1. റെയിൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കമ്പനി (കർണ്ണാടക) ലിമിറ്റഡ്: Rail Infrastructure Development Company (Karnataka) Limited (KRIDE)

 

റെയിൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കമ്പനി (കർണ്ണാടക) ലിമിറ്റഡ് (KRIDE) ജനറൽ മാനേജർ, സീനിയർ ഡിജിഎം, സീനിയർ മാനേജർ, അസിസ്റ്റന്റ് മാനേജർ, എക്സിക്യൂട്ടീവ് എന്നീ തസ്തികകളിലേക്ക് നിയമനത്തിനുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു.

 ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയ്യതി: 2020 ഒക്ടോബർ 27 

General Manager: 03 Posts
DGM: 10 Posts
Senior Manager: 24 Posts
Assistant Manager: 26 Posts
Executive: 37 Posts
വിശദവിവരങ്ങൾക്ക് താഴെക്കൊടുത്തിരിക്കുന്ന ലിങ്കുകൾ പരിശോധിക്കുക.

ഒന്ന്

രണ്ട്

മൂന്ന്

 

2. ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്, ബട്ടിണ്ട (പഞ്ചാബ്): All India Institute of Medical Science, Bathinda (Punjab)

 

ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്, ബട്ടിണ്ട (പഞ്ചാബ്) ഫാക്കൽറ്റി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

 ഓൺലൈൻ അപേക്ഷയുടെ അവസാന തീയ്യതി: 2020 ഒക്ടോബർ 04 വൈകുന്നേരം 05:00 വരെ 

Professor: 30 Posts
Additional Professor: 23 Posts
Associate Professor: 28 Posts
Assistant Professor: 40 Posts

വിശദവിവരങ്ങൾക്ക് താഴെക്കൊടുത്തിരിക്കുന്ന ലിങ്കുകൾ പരിശോധിക്കുക.

ഒന്ന്

രണ്ട്

 

3. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി: National Institute of Technology (NIT) Silchar

 

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എൻ‌ഐ‌ടി), സിൽ‌ചർ, പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ, മറ്റ് തസ്തികകൾ എന്നിവയിലേക്ക് അപേക്ഷ ക്ഷണിച്ചു.

 ഓൺലൈൻ അപേക്ഷയുടെ അവസാന തീയ്യതി: 2020 ഒക്ടോബർ 28 

Professor
Associate Professor
Assistant Professor Grade–I
Assistant Professor Grade–II

വിശദവിവരങ്ങൾക്ക് താഴെക്കൊടുത്തിരിക്കുന്ന ലിങ്കുകൾ പരിശോധിക്കുക:-

ഒന്ന്

രണ്ട്

 

4. ബീഹാർ ടെക്‌നിക്കൽ സർവീസ് കമ്മീഷൻ: Bihar Technical Service Commission (BTSC)

 

ആയുർവേദ മെഡിക്കൽ ഓഫീസർ, ആയുഷ് ഫിസിഷ്യൻ (ആയുർവേദ), ഹോമിയോപ്പതി മെഡിക്കൽ ഓഫീസർ, ആയുഷ് ഫിസിഷ്യൻ (ഹോമിയോപ്പതി), യുനാനി മെഡിക്കൽ ഓഫീസർ, ആയുഷ് ഫിസിഷ്യൻ (യുനാനി) എന്നീ തസ്തികകളിലേക്കുള്ള നിയമന വിജ്ഞാപനം ബീഹാർ ടെക്‌നിക്കൽ സർവീസ് കമ്മീഷൻ (ബിടിഎസ്സി) പ്രസിദ്ധീകരിച്ചു.

Total Vacancies- 3270 Posts

Ayurvedic Medical Officer – 1520 Posts
Ayush Physician (Ayurvedic) – 126 Posts
Homeopathic Medical Officer – 896 Posts
Ayush Physician (Homeopathic) -76 Posts
Unani Medical Officer – 622
Ayush Physician (Unani) – 50

വിശദവിവരങ്ങൾക്ക് താഴെക്കൊടുത്തിരിക്കുന്ന ലിങ്കുകൾ പരിശോധിക്കുക:-

ഒന്ന്

രണ്ട്

 

5. ഡോ. രാം മനോഹർ ലോഹ്യ ഹോസ്പിറ്റൽ: Dr. Ram Manohar Lohia Hospital (Dr. RML)

 

ഡോ. രാം മനോഹർ ലോഹ്യ ഹോസ്പിറ്റൽ (ഡോ. ആർ‌എം‌എൽ) സ്റ്റാഫ് നഴ്‌സ്, എം‌ടി‌എസ്, ഡാറ്റാ എൻ‌ട്രി ഓപ്പറേറ്റർ, മറ്റ് തസ്തികകളിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

Assistant Professor: 01 Post
Senior Resident: 02 Posts
Staff Nurse: 04 Posts
MTS: 02 Posts
Data entry operator cum Record Clerk: 01 Post
 Walk-in-interview Date: 05, 06, 07 and 08 October 2020 

വിശദവിവരങ്ങൾക്ക് താഴെക്കൊടുത്തിരിക്കുന്ന ലിങ്കുകൾ പരിശോധിക്കുക:-

ഒന്ന്

രണ്ട്

 

6. ഗോവ മെഡിക്കൽ കോളേജ് & ഹോസ്പിറ്റൽ Goa Medical College & Hospital

 

ഗോവ മെഡിക്കൽ കോളേജ് & ഹോസ്പിറ്റൽ സ്റ്റാഫ് നഴ്സ്, എൽഡിസി, മൾട്ടി ടാസ്കിംഗ് സ്റ്റാഫ് തസ്തികകളിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

 Walk-in-interview Date: 01 and 05 October 2020
 
Staff Nurse: 07 Posts
Lower Division Clerk (LDC): 01 Post
Multi Tasking Staff (MTS): 01 Post

വിശദവിവരങ്ങൾക്ക് ഈ ലിങ്ക് പരിശോധിക്കുക.

 

7. വിശാഖപട്ടണം ഹിന്ദുസ്ഥാൻ ഷിപ്പ് യാർഡ് ലിമിറ്റഡ്: Hindustan Shipyard Limited (HSL), Visakhapatnam

 

വിശാഖപട്ടണം ഹിന്ദുസ്ഥാൻ ഷിപ്പ് യാർഡ് ലിമിറ്റഡ് (എച്ച്എസ്എൽ) ബിരുദ, ടെക്നീഷ്യൻ (ഡിപ്ലോമ) അപ്രന്റീസ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

 Last date for Online registration of application: 01 October 2020
Last date for applying Hindustan Shipyard Limited: 06 October 2020
Handing over of rank list to Hindustan Shipyard Limited Vizag: 08 October 2020 

വിശദവിവരങ്ങൾക്ക് താഴെക്കൊടുത്തിരിക്കുന്ന ലിങ്കുകൾ പരിശോധിക്കുക:-

ഒന്ന്

രണ്ട്

മൂന്ന്